"പത്തനംതിട്ട ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്.
 
=== ക്യഷികൃഷി ===
പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ ക്യഷിയുമായികൃഷിയുമായി ബന്ദപ്പെട്ടിരിക്കുന്നുബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബർ[[റബ്ബർ]] ഒരു പ്രധാന പ്ങ്കുപങ്കു വഹിക്കുന്നു. 1992-93 കണക്ക് പ്രകാരം, [[തെങ്ങ്]] 212851 ഹെക്., [[നെല്ല്]] 5645, 6438, 4848 ഹെക്., [[കുരുമുളക്]] 4820 ഹെക്., [[ഇഞ്ചി]] 1137 ഹെക്., [[കൊക്കോ]] 671 ഹെക്., [[കപ്പ]]([[മരച്ചീനി]]) 2616 ഹെക്., [[വാഴ]] 6108 ഹെക്., [[കശുവണ്ടി]] 1671 ഹെക്., [[റബ്ബർ]] 61016 ഹെക്., [[പച്ചക്കറി]] 1411 ഹെക്., [[കൈത]] 161 ഹെക്., ക്യഷികൃഷി ചെയ്തിരിക്കുന്നു. <ref name=agri>http://www.pathanamthitta.com/agriculture.htm</ref> മൂന്ന് വിത്തുൽപ്പാദന കേന്ദ്രങ്ങളും അനുബന്ദഅനുബന്ധ പരിശീലന കേന്ദ്രങ്ങളും ക്യഷിക്കാരെകൃഷിക്കാരെ സഹായിക്കുന്നു. 62 ക്യഷി[[കൃഷി ഭവൻ|കൃഷി ഭവനുകളും]] ക്യഷിക്കാർക്കുവേണ്ടികൃഷിക്കാർക്കുവേണ്ടി ജില്ലയിലുടനീളം പ്രവർത്തിക്കുന്നു. <ref name=agri></ref> . കൂടാതെ [[പശു]], [[ആട്]], [[പന്നി]], [[താറാവ്]], [[കോഴി]] എന്നീ ജീവജാലങ്ങളെയും വളർത്തുന്നു. <ref name=agri></ref>
 
==== കാർഷിക വിളകൾ ====
[[കുരുമുളക്‌]], [[തെങ്ങ്|തേങ്ങ]], [[ഇഞ്ചി]], [[മഞ്ഞൾ]], [[റബ്ബർ]], [[വെറ്റില]], [[കവുങ്ങ്|അടയ്ക്ക]], [[നെല്ല്]], [[ഏത്തവാഴ|ഏത്തക്ക]], [[കപ്പ]], [[വാഴ|വാഴക്ക]], [[ഏലം|ഏലക്ക]], [[പച്ചക്കറികൾ]]
"https://ml.wikipedia.org/wiki/പത്തനംതിട്ട_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്