"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: ne:शालिग्राम; cosmetic changes
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.) (യന്ത്രം ചേർക്കുന്നു: ne:शालिग्राम; cosmetic changes)
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പേടുന്ന കല്ലുകൾ. ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ്‌ കല്ലുകളാണിവ. കടലിനടിയിൽ ടെതിസ്‌ എന്ന ജുറാസിക്‌ യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ(അശ്മകങ്ങൾ) ആണിവ. 1940-ൽ‌ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തിൽ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി.ബനാറസ്‌ സർവ്വകലാശാല സ്വാമിജിക്കു ഡോക്റ്ററേറ്റ്‌ നൽകി.ടിങ്കർ, ലിപു, കങ്കർ-ബിങ്കർ,നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു
 
== അശ്മകങ്ങൾ ==
 
എല്ലുകൾ കല്ലിക്കിമ്പോൾ പാറകളിൽ ജീവികളുടെ പ്രതിരൂപങ്ങൾ പതിയും അത്തരം അർദ്ധത്രിമാന ചിത്രങ്ങളാണ്‌ ഫോസിലുകൾ അഥവാ അശ്മകങ്ങൾ
 
 
== ഐതീഹ്യം ==
 
പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ പരമ ശിവൻ പുത്രോൽപാദനം നടത്തിയതിനെത്തുടർന്നു മൊഹിനി ഛർദ്ദിച്ചപ്പോൾ ‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതിൽ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തിൽ പ്രാണികൾ നശിച്ചാലും ഉറപ്പേറിയ കൂടുകൾ നശിക്കില്ല. അവയുടെ നടുവിൽ ശ്രേഷ്ട ചിഹ്നങ്ങൾ രൂപപ്പെടും. വിഷ്ണുവിന്റെഛർദ്ദിയിൽ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങൾ.ശിവനും സൃഷ്ടിയിൽ പങ്കുള്ളതിനാൽ ശിവപൂജക്കും സാളഗ്രാമങ്ങൾ ഉപയോഗിക്കും സാളഗ്രമിൽ ഒരു ദ്വാരം കാണും.അതിലൂടെ നോക്കിയാൽ ഉള്ളിൽസർപ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളിൽ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം
സാളഗ്രാമം -ആദികൈലാസ്‌ യാത്ര-എം.കെ രാമചന്ദ്രൻ ഭാഷാപോഷിണി 2008 സെപ്റ്റംബർ പേജ്‌ 56-58
 
== ബാഹ്യലിങ്ക്‌ ==
 
[[es:Śālágrāma śilā]]
[[hi:शालीग्राम]]
[[ne:शालिग्राम]]
[[new:सालिग्राम]]
[[pl:Śaligrama]]
42,679

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/751372" എന്ന താളിൽനിന്ന് ശേഖരിച്ചത്