"ഇ. ഇക്കണ്ട വാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) {{IndiaFreedomLeaders}}
വരി 1:
സ്വതന്ത്രകൊച്ചിയുടെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രിയായിരുന്നു '''ഇക്കണ്ടവാരിയർ''' (1890-[[ജൂൺ 8]] 1977). 1948-ലാണ് അദ്ദേഹം ഭരണം എറ്റെറ്റുക്കുന്നത്.
 
==ജീവിതരേഖ ==
കൊല്ലവർഷം 1065 മേടം 22-ന് തൃശൂർ താലൂക്കിലെ ഇടക്കുന്നിദേശത്ത് ഇടക്കുന്നിവാരിയത്ത് പാർവതിക്കുട്ടിവാരസ്യാരുടെയും കുട്ടനെല്ലൂർ മേലേടത്ത് ശങ്കരൻ നമ്പൂതിരിയുടെയും മകനായാണ് ഇക്കണ്ടവാരിയർ ജനിച്ചത്. ഇരിങ്ങാലക്കുട, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ ജയിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി.ഏ.യും മദ്രാസ് ലോ കോളേജിൽനിന്ന് ബി.എഫ്.എൽ.ഉം തിരുവനന്തപുരം ലോ കൊളേജിൽനിന്ന് 1918-ൽ ബി.എൽ ബിരുദവും കരസ്ഥമാക്കി.
Line 10 ⟶ 11:
*[http://www.edakkunnitemple.org/warriam.html www.edakkunnitemple.org]
[[en:Ikkanda Warrier]]
{{IndiaFreedomLeaders}}
 
[[Category:കേരളത്തിലെ രാഷ്ട്രീയനേതാക്കൾ]]
"https://ml.wikipedia.org/wiki/ഇ._ഇക്കണ്ട_വാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്