"തേരട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: az:İkiqoşaayaqlılar
(ചെ.)No edit summary
വരി 16:
}}
 
നിരുപദ്രവകാരികളായ ഒരു [[ആർത്രോപോഡ|ആർത്രോപോഡ്]] ആണ്‌ '''തേരട്ട'''. '''ചേരട്ട''' എന്നും പേരുണ്ട്.തേരട്ടയ്ക് ഒരു പാട് കാലുകൾ ഉണ്ട്. നിരവധി ഖണ്ഡങ്ങൾ ചേർന്നതു പോലെയാണ് ഇവയുടെ രൂപം. ഒരോ ഖണ്ഡത്തിലും ഈരണ്ടു ജോടി കാലുകൾ ഉണ്ട്. ഇവഎന്നാൽ പൊതുവെതലക്ക് ആയിരംതൊട്ട് കാലുകൾപിന്നിലുള്ള ഉള്ളത്ഖണ്ഡത്തിൽ എന്നകാലുകളില്ല. അർത്ഥംഅതിനു വരുന്നപിന്നിലേക്കുള്ള '''മില്ലിപ്പീഡുകൾ'''ചില എന്നഖണ്ഡങ്ങളിൽ പേരിലാണ്ഒരു അറിയപ്പെടുന്നത്.ജോഡി മലയാളത്തിൽകാലുകൾ '''ചേരാട്ട'''മാത്രമായിരിക്കും. എന്നും അറിയപ്പെടുന്നു.
 
ആയിരം എന്നർത്ഥമുള്ള മില്ലി, കാൽ എന്നർത്ഥമുള്ള പെഡ് എന്നീ ലാറ്റിൻ മൂലപദങ്ങളിൽ നിന്നാണ് മില്ലിപീഡ് എന്ന ഇംഗ്ലീഷ് നാമത്തിന്റെ ഉദ്ഭവം. ആയിരം കാലുള്ളത് എന്നാണ് പേരെങ്കിലും ഇവയിൽ ഒരു ഇനത്തിനും ആയിരം കാലുകളില്ല. ഇല്ലക്മെ പ്ലെനിപസ് എന്ന വർഗത്തിന് 750 വരെ കാലുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ വർഗ്ഗങ്ങൾക്ക് 36 മുതൽ 400 വരെ കാലുകളുണ്ടാകും. ഭീമൻ ആഫ്രിക്കൻ അട്ടയാണ് ഇവയിൽ ഏറ്റവും വലിയത്.
 
അട്ടകളുമായി ബന്ധവും സാമ്യവുമുള്ളതായ ഒരു വിഭാഗമാണ് [[പഴുതാര]]. അട്ടകളേക്കാൾ കൂടുതൽ വേഗതയുള്ള പഴുതാരകൾക്ക് ഓരോ ഖണ്ഡത്തിലും ഓരോ ജോഡി കാലുകൾ മാത്രമാണുള്ളത്.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/തേരട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്