"പൊന്നാനി വലിയ ജുമുഅത്ത് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ചിത്രവും
(പൊന്നാനി വലിയ പള്ളി)
 
(ചിത്രവും)
[[image:Ponnani juma masjid 02.JPG|thumb|right|പൊന്നാനിയിലെ വലിയ ജുമാമസ്ജിദ്]]
കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു മുസ്ലിം പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ [[പൊന്നാനി|പൊന്നാനിയിൽ]] സ്ഥിതിചെയ്യുന്ന '''പൊന്നാനി വലിയ ജുമുഅത്ത് പള്ളി'''.<ref name='mplh-1'>മാപ്പിള ചരിത്ര ശകലങ്ങൾ-പ്രൊഫ. കെ.വി. അബ്ദുർറഹ്‌മാൻ,പ്രസാധകർ:മുസ്ലിം സർ‌വ്വീസ് സൊസൈറ്റി, പൊന്നാനി,പ്രസാധന വർഷം:1998</ref> ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ്‌ വഹിച്ചിരുന്നത്. അക്കാലത്ത് പൊന്നാനിയിൽ വിജ്ഞാനം തേടിയെത്തുന്നവരുടെ ആസ്ഥാനവും ഈ പള്ളിയായിരുന്നു.
 
10,698

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/751192" എന്ന താളിൽനിന്ന് ശേഖരിച്ചത്