"ശങ്കർ മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) correction about place of birth
വരി 20:
 
==ആദ്യകാല ജീവിതം==
[[ചെന്നൈകേരളം|ചെന്നൈയിലെകേരളത്തിലെ]] ഒരു[[പാലക്കാട് തമിഴ് കുടുംബത്തിലാണ്‌ജില്ല]]യിലാണ് ശങ്കർ ജനിച്ചത് <ref name="Palghat">{{cite web|url=http://www.youtube.com/watch?v=PPcyXZgW8EA&feature=related|title=I am a Malayali grew up in Mumbai. Shankar Mahadevan's Interview with [[John Brittas]] on [[Kairali TV]]}}</ref>. എന്നാൽ വളർന്നത് [[ബോംബെ|ബോംബെയിലായിരുന്നു]]. ഇന്ത്യൻ [[ക്ലാസിക്കൽ സംഗീതം|ക്ലാസിക്കൽ സംഗീതവും]] [[കർണ്ണാടകസംഗീതം|കർണ്ണാടിക് സംഗീതവും]] ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ [[വീണ]] വായിക്കൻ തുടങ്ങി.
[[പണ്ഡിറ്റ് ഭീംസെൻ ജോഷി|ഭീംസൺ ജോഷിയും]] [[ലതാ മങ്കേഷ്കർ|ലതാമങ്കേഷക്കറും]] ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു.<ref>[http://www.tribuneindia.com/2002/20021021/login/music.htm Nerd who started at 5 and still not Breathless]</ref>.
ചെമ്പൂരിലെ .ഒ.എൽ.പിസ്കൂളിലായിരുന്നു സ്കൂൾ പഠനം. 1988 ൽ മുബൈ സർ‌വകലാശാലക്ക് കീഴിലെ ആർ.എ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻ‌ജിനിയറിംഗിൽ ബിരുദമെടുത്തു.
"https://ml.wikipedia.org/wiki/ശങ്കർ_മഹാദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്