"ബിരിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(കോഴിക്കോട്ടു കാര്‍ ഒന്ന് ശ്രമിച്ചാല്‍ ദിത് നന്നാക്കം)
ഏഷ്യന്‍ രാജ്യങ്ങളിലും ഏഷ്യക്കാര്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്ന പ്രദേശങ്ങളിലും ഏറെ പ്രചാരമുള്ള ആഹാരമാണ് ബിരിയാണി.
==പേരിനു പിന്നില്‍==
വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള “ബെറ്യാന്‍” (بریان) എന്ന [[പേര്‍ഷ്യന്‍]] വാക്കി നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും
 
==ചരിത്രം==
കേരളത്തില്‍ പ്രാചീന കാലം മുതല്‍ക്കേ അറേബ്യറയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/75097" എന്ന താളിൽനിന്ന് ശേഖരിച്ചത്