"അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
ജാതിമതഭേദമന്യേ ആര്‍ക്കും പ്രവേശിക്കാവുന്ന അമ്പലമാണ് ശാസ്താവിന്റേത്. കേരള ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയില്‍ എത്തുന്നുണ്ട്. ശബരിമലയില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ ലഭിക്കുന്ന വരുമാനം 69 കോടി രൂപയാണ്‌ (2006-ലെ കണക്കുകള്‍ പ്രകാരം)<ref> {{cite web | url = http://www.thehindubusinessline.com/2006/01/26/stories/2006012600532100.htm| title = ഹിന്ദു ബിസിനസ് ലൈന്‍| accessdate = | accessmonthday = മേയ് 23| accessyear = 2007| author = ജി.കെ. നായര്‍| last = | first = | authorlink = | coauthors = | date = 2006 മേയ് 25| year = 2006| month = 1| format = HTML| work = | publisher = ഹിന്ദു ബിസിനസ് ലൈന്‍| pages = | language = ഇംഗ്ലീഷ്| archiveurl = | archivedate = | quote = }} </ref>
==പേരിനു പിന്നില്‍==
അയ്യന്‍ എന്നത് ആര്യന്‍പാലിയില്‍ എന്ന'''അയ്യ''' സംസ്കൃത(അജ്ജ) എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ച പദമാണ്ഉത്ഭവിച്ചതാണ്. അര്‍ത്ഥം ശ്രേഷ്ഠന്‍സ്വാമി, എന്നാണ്ശ്രേഷ്ഠന്‍. ഇതിന്‍റെസംസ്കൃതത്തില്‍ പാലി'''ആര്യന്‍''' സമാന്തരംഎന്ന ആജ്ജന്‍പദവും എന്നാണ്സമാന അര്‍ത്ഥമാണ് തരുന്നത്. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമന്‍ |authorlink=പി.ഒ. പുരുഷോത്തമന്‍ |coauthors= |title=ബുദ്ധന്റെ കാല്പാടുകള്‍-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref>
 
==ചരിത്രം==
ശാസ്താവ്‌ അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ ബുദ്ധമതാചാരങ്ങള്‍ ആണ്‌ മുന്നിട്റ്റു നില്‍കുന്നതെന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നു, അയ്യപ്പ ഭക്തന്മാര്‍ തീര്‍ത്ഥാടനത്തിനു മുന്ന് രണ്ടു മാസക്കാലത്തോളം ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകള്‍ തുളു ബ്രാഹ്മണരാണ്‌ നടത്തി വരുന്നത്‌ എന്നതും തീര്‍ത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത്‌ പോലുള്ള ശരണം വിളികള്‍ ആണ്‌ ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന്‌ തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയില്‍ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങള്‍ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തര്‍ഭാഗങ്ങളില്‍ ആണ്‌ എന്നതും ഇതിന്‌ ശക്തി പകരുന്ന തെളിവുകള്‍ ആണ്‌. ഇതൊക്കെ ശാസ്താവും ബുദ്ധനും ഒന്നാണെന്ന് സമര്‍ത്ഥിക്കാനുള്ള തെളിവുകള്‍ ആണ്‌. ശാസ്താവിഗ്രഹങ്ങള്‍ക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. <ref> {{cite book |last=എ. |first=ശ്രീധരമേനോന്‍ |authorlink=എ. ശ്രീധരമേനോന്‍ഷോത്തമന്‍ |coauthors= |title=കേരള ചരിത്രം |year=1997|publisher=എസ്. വിശ്വനാഥന്‍ പ്രിന്‍റേര്‍സ് ആന്‍ഡ് പബ്ലീഷേര്‍സ് |location= ചെന്നൈ|isbn= }} </ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/75077" എന്ന താളിൽനിന്ന് ശേഖരിച്ചത്