"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.) (robot Adding: ko:케랄라 주)
[[Image:Kerala_India_beach_football.jpg|thumb|right|200px| കേരളത്തിലെ ജനങ്ങള്‍ കായിക വിനോദങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. ഒരു ഒഴിവുകാല കാല്‍‍പന്തുകളിയുടെ ദൃശ്യം]]
==വിദ്യാഭ്യാസം==
കേരളത്തില്‍ വിദ്യാഭ്യാസം ബുദ്ധജൈനമതക്കാരുടെ പള്‍ലികളേ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത് എന്നാണ് കരുതുന്നത്. പിന്നീട് വന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രീതി പിന്തുടര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. ആദ്യമായി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളം ലോകശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല ഏതൊരു വികസിത രാജ്യത്തെയും വിദ്യാഭ്യാസമേഖലയൊടും കിട പിടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഒരു പരിധി വരെ കേരളം വിജയിച്ചിട്ടുണ്ട്.
എയിഡഡ്- അണ്‍ എയിഡഡ് പൊതുമേഖലകളിലായി 12000 ത്തില്‍ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
[[Image:Kadakali_painting.jpg|thumb|200px|right| കഥകളി കേരളത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിത്തന്ന ഒരു കലയാണ്]]
 
==ആരോഗ്യം==
== പ്രശസ്തരായ കേരളീയര്‍ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/75075" എന്ന താളിൽനിന്ന് ശേഖരിച്ചത്