"ജോൻ ഓഫ് ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bar:Jeanne d’Arc
(ചെ.)No edit summary
വരി 1:
[[ചിത്രം:Ingres coronation charles vii.jpg|thumb|right|200px|[[1485]]ല് വരച്ച ചിത്രം. അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു. അതിനാൽ പിന്നീട് വരച്ച ചിത്രങ്ഗ്നൾചിത്രങ്ങൾ എല്ലാം ഭാവനയിൽ നിന്നുള്ളതാണ്]]
[[യൂറോപ്പ്‍|യൂറോപ്യൻ]] ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിത.(ക്രി.വ. 1412 – 1431 [[മേയ് 30]])ആംഗലേയത്തിൽ Joan of Arc; [[ഫ്രഞ്ച്|ഫ്രഞ്ചിൽ]] Jeanne d'Arc ഴാൻ ദ് ആർക്ക്. യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികർക്ക് ആണിന്റെ വേഷത്തിൽ എത്തി അവർക്കെല്ലാം പ്രചോദനം നൽകി. വെളിപാടുകൾ കിട്ടി എന്ന് പറഞ്ഞാണ് അവർ യുദ്ധത്തിന് എത്തിയത്. ജോനിനെ ശത്രുക്കൾ പിടിച്ച് [[മന്ത്രവാദിനി|ദുർമന്ത്രവാദിനി]] എന്ന മുദ്ര കുത്തി വിചാരണ ചെയ്ത് ചുട്ടുകൊന്നു.<ref> രാധികാ സി. നായർ. ലോകനേതാക്കൾ, ഡി.സി. റെഫെറൻസ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5 </ref> എന്നാലും മരണശേഷവും അവർ പകർന്നു നൽകിയ പ്രചോദനം ദീർഘകാലം നിലനിന്നും ഇന്നു അവരെക്കുറിച്ച് അഭിമാനത്തോടെയാണ് എല്ലാവരും ഓർക്കുന്നത്. 24 വർഷത്തിനുശേഷം [[ബെനഡിക്റ്റ് പതിനഞ്ചാമൻ]] [[മാർപാപ്പ]] ജോനിന്റെ വ്യവഹാരം അവളുടെ അമ്മയുടെ ശ്രമഫലമായി വീണ്ടും പരിശോധിക്കുകയും പഴയ വിധി തിരുത്തി [[വിശുദ്ധ|വിശുദ്ധയായി]] പ്രഖ്യാപിക്കുകയും ചെയ്തു. [[കത്തോലിക്ക സഭ]] വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷം എറ്റവും കൂടുതൽ അരാധകരുള്ളആരാധകരുള്ള വിശുദ്ധയാണ് ജോൻ. <ref> [ http://www.catholic.org/saints/popular.php കാത്തലിക്ക് ഓൺലൈനിലെ വിശുദ്ധരുടെ താൾ </ref>
== പശ്ചാത്തലം ==
ജോൻ ജനിക്കുന്ന കാലത്ത് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഫ്രാൻസ്|ഫ്രാൻസും]] തമ്മിൽ ശതവത്സരയുദ്ധം എന്ന അതി ദീർഘ യുദ്ധംഅതിദീർഘയുദ്ധം നടക്കുകയായിരുന്നു. 1337 -നും 1453 -നു മിടയ്ക്ക് തെക്കു കിഴക്കൻ ഫ്രാൻസിലെ ഫലഭൂയിഷ്ടമായ അക്വിറ്റേൻ (Aquitane) പ്രദേശങ്ങൾക്കായി ഫ്രഞ്ച്- ഇംഗ്ലീഷ് സേനകൾ പലവട്ടം യുദ്ധത്തിലേർപ്പെട്ടു.
1420-ല് ഇംഗ്ലണ്ട് ചില തന്ത്ര പ്രധാന പോരാട്ടങ്ങളിൽ വിജയിക്കുകയും വടക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടുമായി സന്ധിയിലേർപ്പെടാൻ ഫ്രഞ്ചുകാർ നിർബന്ധിതരായിത്തീർന്നു. അപ്പോഴത്തെ ഫ്രഞ്ചു രാജാവ് [[ചാൾസ് ആറാമൻ|ചാൾസ് ആറാമന്റെ]] കാലത്തിനു ശേഷം ഇംഗ്ലണ്ടിലെ [[ഹെൻ‍റി അഞ്ചാമൻ]] ഫ്രാൻസിന്റെ കൂടി ഭരണാധികാരിയാകുമെന്നായിരുന്നു പ്രശസ്തമായ [[ട്രോയസ് കരാർ|ട്രോയസ് കരാറിലെ]] വ്യവസ്ഥ. രണ്ടു വർഷത്തിനു ശേഷം ചാൾസ് ആറാമനും ഹെൻ‌റി അഞ്ചാമനും അന്തരിച്ചു. ഫ്രാൻസിലെ സിംഹാരോഹണത്തിന് [[ചാൾസ് ഏഴാമൻ]] അവകാശമുന്നയിച്ചു. എന്നാൽ ഫ്രഞ്ചു രാജാക്കന്മാരുടെ സ്ഥാനാരോഹണം നടക്കുന്ന [[റൈംസ്]] നഗരത്തിലെ പള്ളിയിൽ വച്ചു കിരീടവും ചെങ്കോലും ഏറ്റെടുത്താലേ ചാൾസ് ഏഴാമനേ അംഗീകരിക്കൂ എന്ന് നാട്ടുകാർ വാശിപിടിച്ചു. എന്നാൽ ഇംഗ്ലീഷുകാരുടെ കൈവശമായിരുന്ന റൈംസ് നഗരത്തിലെ സ്ഥാനാരോഹണം അസാദ്ധ്യമായിത്തീർന്നു. ചാൾസ് ഏഴാമൻ എന്നാലും പേരിനെങ്കിലും രാജ്യഭരണം ആരംഭിച്ചു <ref>[ http://www.authorama.com/book/jeanne-d-arc.html “Heroes of the Nations,” എന്ന ബുക്കിലെ ചില ഭാഗങ്ങൾ ഓതോ രമയിൽ </ref> എന്നാൽ അദ്ദേഹത്തിന്റെ അമ്മാവന്മാരും മാതുലന്മാരും അദ്ദേഹത്തിനെതിരായിരുന്നു. താമസിയാതെ ഇംഗ്ലീഷുകാർ [[ട്രോയസ് കരാർ]] ലംഘിച്ചു. 1428-ല് [[പാരീസ്|പാരീസിന്]] 80 മൈൽ തെക്കുള്ള [[ഓർലിയൻസ്]] നഗരം അവർ ആക്രമിച്ചു. അന്ന് ജോനിന് 17 വയസ്സായിരുന്നു.
 
== ബാല്യകാലം ==
"https://ml.wikipedia.org/wiki/ജോൻ_ഓഫ്_ആർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്