"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഗ്രന്ഥസൂചി: ->ആധാരസൂചിക (ഗ്രന്ഥങ്ങള്‍ മാത്രമല്ല)
വരി 4:
 
[[തുലാം]] മാസത്തിലെ [[രേവതി]] നാളില്‍ തുടങ്ങി [[തിരുവാതിര]] നാള്‍ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള [[ബിരുദം]] അഥവാ പട്ടം ദാനം ചെയ്യലും(convocation)ആണ് ഈ മഹാ സംഭവം. [[മീമാംസാ]] പണ്ഡിതനായിരുന്ന കുമാരിലഭട്ടന്റെ ഓര്‍മ്മക്കായി [[ഭട്ടന്‍]] എന്ന ബിരുദം [[മീമാംസാ]] പണ്ഡിതര്‍ക്ക്‌ നല്‍കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു [[പട്ടത്താനം]] എന്നും പറഞ്ഞു വന്നിരുന്നു. <ref> മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം </ref> തിരുവോണ നാളില്‍ അവസാനിച്ചിരുന്നതിനാള്‍ തിരുവോണപട്ടത്താനം എന്നും പ്രതിപാധിച്ചു കാണുന്നുണ്ട്. <ref> എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref>
 
താനം എന്നതിന് സ്ഥാനം എന്നും ക്ഷേത്രഭരണകാര്യാലയം എന്നും അര്‍ത്ഥമുണ്ട് പാലിയിലെ '''ഥാന''', പ്രകൃതികിലെ '''ഠാണ''', സംസ്കൃതത്തിലെ '''സ്ഥാന''' എന്നിവക്കും സമാന അര്‍ത്ഥങ്ങള്‍ തന്നെയാണ്. ഭട്ട സ്ഥാനം എന്നാണ് ഒരു പദവിയായി കല്പിച്ചു നല്‍കിയതിനാല്‍ പട്ടത്താനം എന്ന് പേര്‍ വന്നതാവാം.
 
==ചരിത്രം==
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്