"സുറിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേരിനു പിന്നില്‍
വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്
വരി 3:
കിഴക്കന്‍ [[മെസപ്പൊട്ടേമിയ|മെസപ്പൊത്തോമിയയിലെ]] പ്രാദേശിക അരമായ ഭാഷാരൂപമായിരുന്നു സുറിയാനി. അറബി ഭാഷ പ്രസിദ്ധമാവുന്നതിന്‍ മുന്‍പ് മദ്ധ്യപൂര്‍വ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളില്‍ സുറിയാനി ഭാഷയാണ് പ്രബലമായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴിത് [[കേരളം|കേരളത്തിലും]] [[സിറിയ|സിറിയയിലും]] [[തുര്‍ക്കി|തുര്‍ക്കിയിലും]] [[ഇറാഖ്|ഇറാക്കിലും]] [[ഇറാന്‍|ഇറാനിലും]] [[പാലസ്തീന്‍|പാലസ്തീനിലും]] മറ്റുമായി ചില ചിതറിപ്പാര്‍ക്കുന്ന സമൂഹങ്ങള്‍ ഉപയോഗിക്കുന്നു.
ഒരു കാലത്ത് എഷ്യയില്‍ മലബാറും പൗരസ്ത്യ ചൈന വരെയും പരന്നിരുന്ന ഈ ഭാഷ, അറബികളുടെയും ഒരു പരിധി വരെ പേര്‍ഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്നു. ഇതൊരു ക്രൈസ്തവ ഭാഷയായിരുന്നു എങ്കിലും അറബി ഭാഷയുടെ വളര്‍ച്ചക്ക് ഒരു പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ സുറിയാനി മാറി [[അറബി]] സാധാരണ ഭാഷയായി.
 
അറബി, ഹീബ്രു, എന്നി ഭാഷകള്‍ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്
==പേരിനു പിന്നില്‍==
ശുറിയാനി എന്ന അറബി പദത്തിന് സിറിയയിലെ ഭാഷ എന്നാണര്‍ത്ഥം.
"https://ml.wikipedia.org/wiki/സുറിയാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്