"ഢോലൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: ധോലക് >>> ഢോലക്: ശരിയായ പേര്)
No edit summary
{{prettyurl|Dholak}}
[[Image:Dholak.jpg|thumb|ധോലക്]]
ഒരു ചർമവാദ്യമാണ് '''ധോലക്ഢോലക്'''. [[ഉത്തരേന്ത്യ| ഉത്തരേന്ത്യയിലാണ്]] ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. [[മണിപ്പൂർ|മണിപ്പൂരി]] നൃത്തയിനങ്ങളായ [[പുങ്ചോലം]], [[കർതൻചോലം]] മുതലായവയിൽ നർത്തകർ നൃത്തം ചെയ്യുമ്പോൾ ധോലക്ഢോലക് കയ്യിലേന്തി വാദനം നടത്താറുണ്ട്. [[തബല]], [[മൃദംഗം]], [[ഗഞ്ചിറ]] എന്നിവക്ക് സമാനമായ വാദനമാണ് ധോലക്കിന്റേത്.
 
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] വാദ്യമായ [[ഗഞ്ചിറ|ഗഞ്ചിറയ്ക്ക്]] ചില സ്ഥലങ്ങളിൽ ധോലക്ഢോലക് എന്ന പേരുണ്ട്. അയ്യപ്പഭജനയ്ക്കും മറ്റും ഇത് തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. തബല പോലെ മറ്റൊരു വാദ്യവും ഈ പേരിൽ പ്രചരിച്ചിട്ടുണ്ട്.
[[Category:തുകൽ‌വാദ്യങ്ങൾ]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/750532" എന്ന താളിൽനിന്ന് ശേഖരിച്ചത്