"ഒരു നാൾ വരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
website = http://www.orunaalvarumthemovie.com
}}
[[ടി.കെ. രാജീവ് കുമാർ]] സം‌വിധാനം നിർ‌വഹിച്ച് 2010 ജൂലൈ 9-നു് പുറത്തിറങ്ങാനിരിക്കുന്നപുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ഒരു നാൾ വരും'''. [[മോഹൻലാൽ]] - [[ശ്രീനിവാസൻ]] ജോഡി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്<ref>[http://www.imdb.com/name/nm0482320/ മോഹൻലാലിന്റേയും] [http://www.imdb.com/name/nm0820208/ ശ്രീനിവാസന്റേയും] ഐ.എം.ഡി.ബി. താളുകളുടെ താരതമ്യത്തിൽ നിന്ന്</ref><ref>http://www.zonkerala.com/magazine/oru-naal-varum-mohanlal-217.html</ref>. ഈ ചിത്രത്തിന്റെയും തിരക്കഥ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്. [[ബോളിവുഡ്]] നായിക നടിയായ [[സമീറ റെഡ്ഡി]] ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രവുമാണ് ഇത്<ref>http://www.nowrunning.com/news/malayalam/sameera-reddy-charms-the-oru-naal-varum-unit/30497/story.htm</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒരു_നാൾ_വരും" എന്ന താളിൽനിന്ന് ശേഖരിച്ചത്