"ഢോലൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dholak
 
No edit summary
വരി 1:
{{prettyurl|Dholak}}
[[Image:Dholak.jpg|thumb|ധോലക്]]
ഒരു ചർമവാദ്യമാണ് '''ധോലക്'''. [[ഉത്തരേന്ത്യ| ഉത്തരേന്ത്യയിലാണ്]] ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. [[മണിപ്പൂർ|മണിപ്പൂരി]] നൃത്തയിനങ്ങളായ [[പുങ്ചോലം]], [[കർതൻചോലം]] മുതലായവയിൽ നർത്തകർ നൃത്തം ചെയ്യുമ്പോൾ ധോലക് കയ്യിലേന്തി വാദനം നടത്താറുണ്ട്. [[തബല]], [[മൃദംഗം]], [[ഗഞ്ചിറ]] എന്നിവക്ക് സമാനമായ വാദനമാണ് ധോലക്കിന്റേത്.
 
"https://ml.wikipedia.org/wiki/ഢോലൿ" എന്ന താളിൽനിന്ന് ശേഖരിച്ചത്