"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൂടുതൽ അറിവിന്: 9, ൻ കൊണ്ട് മാറ്റുന്നു
വരി 11:
നാലു കക്കകളാണ് കളിക്കുപയോഗിക്കുന്നത്. ഇത് [[പകിട കളി|പകിട കളിയിൽ]] പകിട ഉപയോഗിക്കുന്നതു പോലെ എണ്ണം വീഴ്ത്താൻ ഉപയോഗിക്കുന്നു. കവടിയും കക്കയും ലഭ്യമല്ലാതെ വരുന്ന അവസരങ്ങളിൽ [[ചക്കക്കുരു]] പൊളിച്ചും, കവടിക്കു പകരം ഉപയോഗിക്കാറുണ്ട്. കക്ക ഉള്ളം കയ്യിൽ വച്ച് പ്രത്യേക താളത്തിൽ കുലുക്കി എറിയുന്നു. [[പുഴക്കക്ക|പുഴകക്കയാണ്]] സാധാരണ ഉപയോഗിക്കുന്നത്.പൊടി (ഒന്ന്), രണ്ട്, മൂന്ന്, നാല്, എട്ട് എന്നിവയാണ് കക്കകൾ കൊണ്ട് വീഴ്ത്താവുന്ന എണ്ണങ്ങൾ. ഇതിൽ നാലും എട്ടും വീണാൽ കളിക്കാരന് വീണ്ടും കളിക്കാൻ അവകാശമുണ്ട്. എന്നാൽ തുടർച്ചയായി മൂന്നു വട്ടം എട്ടോ നാലോ വീഴ്ത്തിയാൽ കളി അസാധുവാകുകയും, ആ നീക്കം നഷ്ടപ്പെടുകയും ചെയ്യും.
 
ഇതിനു പുറമേ, എതിരാളിയുടെ കരുവിനെ [[#വെട്ട്|വെട്ടിയാലും]] ഒരു കളി കൂടി കളിക്കാനുള്ള അവസരം ലഭിക്കും. ഇതിനെ വെട്ടുകളി എന്നു പറയും.
{| class="wikitable"
|-
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്