"ചെല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'thumb|1/8 size cello with full size celloവയലിൻപോലെതന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:01, 11 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വയലിൻപോലെതന്നെ വലിയ ബോ കൊണ്ട് വായിക്കുവാൻ ഉപയോഗിക്കുന്ന ഒരു സഗീതോപകരനമാണ് ചെല്ലോ. ഒരു തന്ത്രി വാദ്യമായ ഇത് ഇറ്റാലിയൻ പദമായ വയലിൻചെല്ലോ എന്നതിൽ നിന്നുമാണ് രൂപം കൊണ്ടത്. ചെല്ലോ വായിക്കുന്ന ആളെ ചെല്ലിസ്റ്റ് എന്ന് വിളിക്കുന്നു. സോളോ വായിക്കുവാൻ ഉപയോഗിക്കുന്ന യുറോപ്യൻ ക്ലാസിക്കൽ സന്ഗീതോപരണമായ ഇത് ചേമ്പർ മ്യൂസിക്‌ലും സിംഫണി യിലുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. ആധുനിക സിംഫണി ഓർകെസ്ട്ര യിൽ ഡബിൾ ബേസ് കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ സന്ഗീതോപകരനമാണ് ചെല്ലോ.

1/8 size cello with full size cello

വയലിൻ കുടുംബത്തിൽ ഏറ്റവും താഴത്തെ സ്വരങ്ങൾ വായിക്കുവാൻ ഉതകുന്ന ഒരു ഉപകരണമാണ് ചെല്ലോ. മരം കൊണ്ടാണ് ചെല്ലോ നിർമിക്കുന്നത്. എന്നാൽ പല പരീഷണങ്ങളുടെയും ഭാഗമായി ഇപ്പോൾ ഫൈബർ കൊണ്ടും, അലൂമിനിയം കൊണ്ടും ഉള്ള ചെല്ലോകൾ രൂപ പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്‌ ചെല്ലോകളും പിൽക്കാലത്ത് നിലവിൽവന്നു. എന്നാൽ പഴയ രീതിയിലുള്ള ചെല്ലോകൾ തന്നെയാണ് വായനക്കായി ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ചെല്ലോ&oldid=749442" എന്ന താളിൽനിന്ന് ശേഖരിച്ചത്