"പുനരുപയോഗ ഊർജ്ജങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bs:Obnovljiva energija
(ചെ.) യന്ത്രം പുതുക്കുന്നു: cy:Egni adnewyddadwy; cosmetic changes
വരി 7:
=== സൗരോർജ്ജം ===
{{പ്രധാന ലേഖനം|സൗരോർജ്ജം}}
[[imageപ്രമാണം:Dish_Stirling_Systems_of_SBP_in_Spain.JPG|thumb|150px|left|സൗരവികിരണം കേന്ദ്രീകരിക്കുവാൻ ഉപയോഗിക്കുന്ന സംവിധാനം]]
[[സൂര്യൻ|സൂര്യനിൽ]] നിന്നുള്ള [[പ്രകാശം|പ്രകാശവും]] ചൂടുമാണ് [[സൗരോർജ്ജം]]. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് [[വൈദ്യുതി]] ഉല്പാദനം സാധ്യമാണ്. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
 
=== ഭൗമതാപോർജ്ജം ===
{{പ്രധാന ലേഖനം|ഭൗമതാപോർജ്ജം}}
[[ചിത്രംപ്രമാണം:NesjavellirPowerPlant edit2.jpg|thumb|150px|right|[[ഐസ്‌ലാന്റ്|ഐസ്‌ലാന്റിലെ]] ഭൗമതാപോർജ്ജനിലയം ]]
[[ഭൂമി|ഭൂമിക്കടിയിലുള്ള]] [[താപം]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജമാണ് ഭൗമതാപോർജ്ജം. [[ഇറ്റലി|ഇറ്റലിയിലുള്ള]] ലാർഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമതാപ ജനറേറ്റർ പ്രവർത്തിച്ചത്. [[അമേരിക്ക|അമേരിക്കയാണ്]] ഭൗമതാപവൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകർ.
 
വരി 22:
{{പ്രധാന ലേഖനം|ജലവൈദ്യുതി}}
 
[[ചിത്രംപ്രമാണം:Dreischluchtendamm hauptwall 2006.jpg|thumb|right|150px|The Three Gorges Dam, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതിനിലയം.]]
ജലശക്തി ഉപയോഗിച്ച് നിർമ്മിക്കുന്ന [[വൈദ്യുതി|വൈദ്യുതിയാണ്]] '''ജലവൈദ്യുതി'''. [[അണക്കെട്ട്|അണക്കെട്ടുകളിൽ]] സംഭരിച്ച [[ജലം|ജലത്തിന്റെ]] ഊർജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2005-ൽ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 [[വാട്ട്|മെഗാ വാട്ട്]] ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.
 
വരി 43:
[[ca:Energia renovable]]
[[cs:Obnovitelný zdroj energie]]
[[cy:YnniEgni adnewyddadwy]]
[[da:Vedvarende energi]]
[[de:Erneuerbare Energie]]
"https://ml.wikipedia.org/wiki/പുനരുപയോഗ_ഊർജ്ജങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്