"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
 
== ചൊല്ലുകൾ ==
*ഒറ്റക്കരു ചുറ്റക്കരു - അവസാനംഒരു കളിക്കാരന്റെ ഒരു കരു മാത്രം പഴുക്കാനായി കളത്തിൽ ബാക്കിയിരിക്കുന്നകളത്തിലിരിക്കുന്ന അവസ്ഥയിൽ, ഏത് എണ്ണം വീണാലും ആ കരു തന്നെ നീക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നു. വെട്ട് കിട്ടാൻ സാധ്യതയുള്ള ഇടങ്ങളിലേക്കും മറ്റും ഈയൊരു കരു വക്കേണ്ടിവരുന്നതിനാൽതന്നെ നീക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന ചൊല്ലാണിത്.
*നടുക്കൽ ചാട്ടം - പൊടി വീണാൽ മാത്രം പഴുക്കുന്ന അവസ്ഥയിൽ ഒരു കരു ഇരിക്കുന്നതിനെ നടുക്കൽ ചാടുക എന്നു പറയുന്നു.നടുക്കൽ ചാടിയ കരുവിൻ വെട്ടു കിട്ടാനുള്ള സാധ്യത കൂടുതലാൺ.നടുക്കൽ ചാടിയത് ഒറ്റ കരുവാണെങ്കിൽ പൊടിയല്ലാതെ വീഴുന്ന എണ്ണങ്ങൾ പാഴായി പോകുകയും ചെയ്യും.
 
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്