"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
കളത്തിലെത്തുന്ന കരുക്കളെ, കവടിയെറിഞ്ഞ് കിട്ടുന്ന എണ്ണമനുസരിച്ച് അത്രയും കളം മുന്നോട്ട് നീക്കിയാണ് പഴുപ്പിച്ചെടുക്കുന്നത്. നാലു കരുക്കളുണ്ടെന്നതിനാൽ, ഓരോ എണ്ണത്തിനനുസരിച്ചും, തനിക്കിഷ്ടമുള്ള കരുവിനെ മുന്നോട്ടു നീക്കാൻ കളിക്കാരന് അവകാശമുണ്ട്. കളി തുടങ്ങുന്ന വേളയിൽ കളത്തിൽ കയറുന്ന കരുക്കൾക്ക്, എടവും പുറത്തെ പാതയിലൂടെ കറങ്ങാനുള്ള അവകാശം മാത്രമേയുള്ളൂ. എതിരാളിയുടെ ഒരു കരുവിനെയെങ്കിലും വെട്ടിപ്പുറത്താക്കിയാൽ പുറത്തെ പാതയിൽ നിന്നും കരുക്കൾക്ക് അകത്തേക്ക് കടക്കാനും പഴുക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നു.
=== വെട്ട് ===
ഒരു കളിക്കാരന്കളിക്കാരൻ, കക്കയെറിഞ്ഞ് വീഴുന്ന എണ്ണം ഉപയോഗിച്ച്,എണ്ണമനുസരിച്ച് സ്വന്തം കരു നീക്കി, എതിരാളിയുടെ ഒരു കരുവിരിക്കുന്ന അതേ‌ കളത്തിൽകളത്തിലേക്ക് എത്തിക്കാൻ സാധിച്ചാൽ എതിരാളിയുടെ ആ കരു കളത്തിൽ നിന്നും പുറത്താകുന്നു. ഇതിനെയാണ് വെട്ട് എന്നു പറയുന്നത്. എല്ലായിടചോലയിലും അമ്പലത്തിലും ഇരിക്കുന്ന കരുക്കളെ വെട്ടാൻ പാടുള്ളതല്ല. അതുകൊണ്ട് അമ്പലങ്ങളിൽ/ചോലകളിൽ ഒരേസമയം ഒന്നിലധികം കരുക്കൾക്ക് നിലയുറപ്പിക്കാം, മറ്റു കളങ്ങളിൽ ഒരു സമയം ഒരു കരുവിന് മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂ.
 
ചിലയിടങ്ങളിൽ ഒരു കളിക്കാരൻ തന്റെ എല്ലാ കരുക്കളും (4 കരുക്കളും) കളത്തിൽ കയറ്റിയാൽ മാത്രമേ വെട്ടാനുള്ള അവകാശം സിദ്ധിക്കുകയുള്ളൂ. എന്നാൽ ഈ നിയമം ഏല്ലായിടത്തും ബാധകമല്ല.
 
എതിരാളിയുടെ കരുവിനെ ഒരുതവണയെങ്കിലും വെട്ടിയാൽ മാത്രമേ, കരുക്കൾക്ക്, കളത്തിന്റെ ഏറ്റവും പുറത്തുള്ള പാതയിൽ നിന്നും അകത്തേക്ക് കയറാനും തുടർന്ന് വിജയിക്കാനുമുള്ള അവകാശം ലഭിക്കുകയുള്ളൂ. അതുകൊണ്ട് വെട്ടുക എന്നത് ഈ കളിയിൽ ഏറ്റവും പ്രാധ്യാന്യമുള്ള ഒന്നാണ്. മാത്രമല്ല വെട്ടുന്ന കളിക്കാരന് ഒരു കളി അധികമായി കളിക്കാനുള്ള (ഒരു തവണ കൂടി കവടിയെറിഞ്ഞ് കരുനീക്കാനുള്ള) അവസരം കൂടിയുണ്ട്.
 
ചിലയിടങ്ങളിൽ ഒരു കളിക്കാരൻ തന്റെ എല്ലാ കരുക്കളും (4 കരുക്കളും) കളത്തിൽ കയറ്റിയാൽ മാത്രമേ വെട്ടാനുള്ള അവകാശം സിദ്ധിക്കുകയുള്ളൂ. എന്നാൽ ഈ നിയമം ഏല്ലായിടത്തും ബാധകമല്ല.
=== വിജയം ===
രണ്ടു രീതിയിൽ ഈ കളിയിൽ വിജയം നേടാം.
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്