"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 49:
*ഒറ്റക്കരു ചിറ്റക്കരു - അവസാനം ഒരു കരു മാത്രം പഴുക്കാതെ ഇരിക്കുന്ന അവസ്ഥയിൽ ഏത് എണ്ണം വീണാലും ആ കരു തന്നെ നീക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നു. വെട്ട് കിട്ടാൻ സാധ്യതയുള്ള ഇടങ്ങളിലും മറ്റും ഇങ്ങനെ ഈ കരു വക്കേണ്ടിവരുന്നതിനാൽ ഈ അവസരത്തിൽ ഉപയോഗിക്കുന്ന ചൊല്ലാണിത്.
*നടുക്കൽ ചാട്ടം - പൊടി വീണാൽ മാത്രം പഴുക്കുന്ന അവസ്ഥയിൽ ഒരു കരു ഇരിക്കുന്നതിനെ നടുക്കൽ ചാടുക എന്നു പറയുന്നു.നടുക്കൽ ചാടിയ കരുവിൻ വെട്ടു കിട്ടാനുള്ള സാധ്യത കൂടുതലാൺ.നടുക്കൽ ചാടിയത് ഒറ്റ കരുവാണെങ്കിൽ പൊടിയല്ലാതെ വീഴുന്ന എണ്ണങ്ങൾ പാഴായി പോകുകയും ചെയ്യും.
 
ഓണലൈ൯ കവിടി കളി http://kavidikali.com
 
{{Game-stub}}
{{കേരളത്തിലെ നാടൻ കളികൾ}}
"https://ml.wikipedia.org/wiki/എട്ടും_പൊടിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്