"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
==ഉള്ളടക്കം==
മന:പാഠമാക്കൽ എളുപ്പമാവും വിധം പരമാവധി കാച്ചിക്കുറുക്കി എഴുതപ്പെട്ടിട്ടുള്ള 3959 സൂത്രങ്ങളാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. ഒതുക്കത്തിലും കൃത്യത്യാനിഷ്ഠയിലും അവ ബീജഗണിതസൂത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഉദാഹരണത്തിന്‌ ഒന്നാം സൂത്രം "വൃദ്ധിരാദൈച്"(वृद्धिरादैच) എന്നും ഏറ്റവും അവസാനസൂത്രം "അ അ ഇതി"(अ अ इती) എന്നും ആണ്‌. സൂത്രങ്ങളെ പൊതുവേ എട്ടു അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തേയും വീണ്ടും നാലു പാദങ്ങളായും വിഭജിച്ചിട്ടുണ്ട്.<ref>Sanskrit Documents [http://sanskritdocuments.org/all_pdf/aShTAdhyAyI.pdf അഷ്ടാധ്യായിയുടെ ദേവനാഗിരി പാഠം]</ref> അദ്ധ്യായങ്ങളുടെ ഉള്ളടക്കം ഏറെക്കുറെ താഴെപ്പറയും വിധമാണ്‌:-
 
*'''ഒന്നാമദ്ധ്യായം''': കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികസംജ്ഞകളും വ്യാഖ്യാനനിയമങ്ങളും
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്