"വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Connecticut കണക്‌റ്റിക്കട്ട് ആണ്‌.)
(ചെ.)
പ്രധാനമായും [[പ്രഫഷണൽ റെസ്‌ലിങ്|പ്രഫഷണൽ റെസ്‌ലിങിൽ]] കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് '''വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്''' ('''ഡബ്ലിയു ഡബ്ലിയു ഇ'''). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. [[വിൻസ് മക്മാൻ|വിൻസ് മക്മാനാണ്]] ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മാനാണ് സി.ഇ.ഒ.
 
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. [[കണക്‌റ്റിക്കട്ട്കണെക്‌റ്റിക്കട്ട്|കണക്‌റ്റിക്കട്ടിലെകണെക്‌റ്റിക്കട്ടിലെ]] [[സ്റ്റാൻഫോർഡ്|സ്റ്റാൻഫോർഡിലെ]] 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത്.
 
== അവലംബം ==
24,800

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/748753" എന്ന താളിൽനിന്ന് ശേഖരിച്ചത്