"വില്യം വേഡ്‌സ്‌വർത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: bg:Уилям Уърдзуърт; cosmetic changes
വരി 1:
[[ചിത്രംപ്രമാണം:William Wordsworth - Project Gutenberg eText 12933.jpg|thumb|150px|right|വില്യം വേഡ്‌സ്‌വർത്തിന്റെ ഒരു രേഖാചിത്രം]]
'''വില്യം വേഡ്‌സ്‌വർത്ത്‌''' (ജനനം: ഏപ്രിൽ 7,1770 - മരണം: ഏപ്രിൽ 23,1850) ഇംഗ്ലീഷ്‌ സാഹിത്യത്തിൽ കാൽപ്പനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്‌. [[സാമുവൽ ടെയ്‌ലർ കോളറിജ്|സാമുവൽ ടെയ്‌ലർ കോളറിജുമായിച്ചേർന്ന്]] 1798-ൽ പ്രസിദ്ധീകരിച്ച ''ലിറിക്കൽ ബാലഡ്‌സ്‌'' എന്ന കൃതിയാണ്‌ കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത്‌. ''ദ്‌ പ്രല്യൂഡ്‌'' എന്ന കവിത വേഡ്‌സ്‌വർത്തിന്റെ എല്ലാകാലത്തെയും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.<br />
== ജീവിത രേഖ ==
വരി 5:
1787-ൽ കേംബ്രിജിലെ സെന്റ്‌ ജോൺസ്‌ കോളജിൽ ചേർന്നു. 1790-ൽ ഫ്രഞ്ച്‌ വിപ്ലവ നാളുകളിൽ [[ഫ്രാൻസ്‌]] സന്ദർശിച്ച വേഡ്‌സ്‌വർത്ത്‌ അവിടത്തെ ജനാധിപത്യ ശ്രമങ്ങളോട്‌ അനുഭാവം പ്രകടിപ്പിച്ചു. തൊട്ടടുത്ത വർഷം സാധാരണ വിജയത്തോടെ തന്റെ ബിരുദം സ്വന്തമാക്കി. തുടർന്ന് പിൽക്കാല ജീവിതത്തെ മാറ്റിമറിച്ച യൂറൊപ്യൻ പര്യടനം ആരംഭിച്ചു. ഇതിനിടയിൽ ''അനറ്റ്‌ വലോൺ'' എന്ന ഫ്രഞ്ച്‌ യുവതിയെ വിവാഹം കഴിച്ചു. പക്ഷേ ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള ശത്രുത ഇവരുടെ വിവാഹജീവിതത്തിനു തടസമായി. കരോളിൻ എന്ന മകളുണ്ടായി അധികമാകും മുൻപ്‌ ഭാര്യയേയും പുത്രിയേയും തനിച്ചാക്കി വേഡ്‌സ്‌വർത്തിന്‌ ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. 1793-ൽ വേഡ്‌സ്‌വർത്ത്‌ തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. ''An Evening Walk and Descriptive Sketches'' എന്ന ഈ കവിതാ സമാഹാരത്തിനു പ്രതിഫലമായി ലഭിച്ച 900 പൗണ്ടാണ്‌ വേഡ്‌സ്‌വർത്തിന്റെ കാവ്യജീവിതത്തിന്‌ അടിത്തറയായത്‌. <br />
സാമുവൽ ടെയ്‌ലർ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ്‌ വേഡ്‌സ്‌വർത്തിന്റെ സാഹിത്യ ജീവിതത്തിന്‌ ദിശാബോധം വന്നത്‌. 1797-ൽ സഹോദരി ഡൊറോത്തിയോടൊപ്പം സോമർസെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പർക്കം ഏറി. 1798-ലാണ്‌ ഇരുവരും ചേർന്ന് ''ലിറിക്കൽ ബാലഡ്‌സ്‌'' പുറത്തിറക്കിയത്‌. 1802-ൽ ഇതിന്റെ രണ്ടാം പതിപ്പിൽ വേഡ്‌സ്‌വർത്ത്‌ എഴുതിച്ചേർത്ത മുഖവുര‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ കാൽപ്പനിക പ്രസ്ഥാനത്തിന്‌ വിത്തുപാകി‌. ഈ ആമുഖ ലേഖനത്തിൽ‌ വേഡ്‌സ്‌വർത്ത്‌ കവിതയ്ക്ക്‌ തന്റേതായ നിർവചനവും ("the spontaneous overflow of powerful feelings from emotions recollected in tranquility.")നൽകി‌.
 
[[വിഭാഗംവർഗ്ഗം:സാഹിത്യം]]
[[വിഭാഗംവർഗ്ഗം:ജീവചരിത്രം]]
 
{{Link FA|pl}}
Line 16 ⟶ 17:
[[be:Уільям Уордсварт]]
[[be-x-old:Ўільям Ўордсварт]]
[[bg:Уилям УърдсуъртУърдзуърт]]
[[bs:William Wordsworth]]
[[ca:William Wordsworth]]
"https://ml.wikipedia.org/wiki/വില്യം_വേഡ്‌സ്‌വർത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്