"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
* അഷ്ടാദ്ധ്യായിയുടെ പേരുകേട്ട വിമർശകൻ കാത്യായനനും പാണിനിയും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നതായി സോമദേവന്റെ കഥാസരിത്സാഗരത്തിൽ പറയുന്നു.<ref name = "makers">Makers of Indian Literature എന്ന കേന്ദ്ര സാഹിത്യ അക്കാദമി പരമ്പരയുടെ ഭാഗമായി [http://books.google.com/books?id=reodOiAnM1kC&pg=PA3&dq=Panini%27s+grammar+and+God&hl=en&ei=oiU3TK6pL4TBrAeQ3ayzAg&sa=X&oi=book_result&ct=result&resnum=3&ved=0CDgQ6AEwAg#v=onepage&q=Panini%27s%20grammar%20and%20God&f=false സരോജ് ഭാട്ടേ പാണിനിയെക്കുറിച്ചെഴുതിയ ലഘുഗ്രന്ഥം]</ref>
 
 
* അഷ്ടാദ്ധ്യായിയിലെ "'''അ അ ഇതി"''' എന്ന അവസാന സൂത്രത്തിന്മേൽ(അഷ്ടാദ്ധ്യായി 8:4:68) ധ്യാനിച്ചുകൊണ്ടിരിക്കെ ഒരു സിംഹത്തിന്റെ ആക്രമണത്തിലാണ്‌ പാണിനി മരിച്ചതെന്നു സൂചിപ്പിക്കുന്നപറയപ്പെടുന്നു. ആ സൂചനയുള്ള ഒരു പദ്യശകലം പഞ്ചതന്ത്രത്തിലുണ്ട്.: ''"സിംഹോ വ്യാകരണസ്യ കർതൃരഹരത പ്രാണാൻ മുനേ: പാണിനോ:"''<ref name = "makers"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്