"ഭിത്തിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, az, ca, cs, da, de, eo, es, eu, fa, fi, fr, he, hr, hu, id, it, ja, kk, ko, lt, mk, nl, no, pl, pt, ro, ru, sh, simple, sk, sl, sv, th, tr, uk, war, xal, zh
(ചെ.)No edit summary
വരി 1:
{{prettyurl|colon}}
{{ചിഹ്നനം|:}}
ഒരു വാക്യത്തിന്റെയോ വാചകത്തെത്തിന്റെയോ സമനിലയിലുള്ള രണ്ട് ഭാഗങ്ങളെ വേർപെടുത്തുന്ന ഒരു ഇടഭിത്തി പോലെ ഉപയോഗിക്കുന്ന ചിഹ്നമാണ് '''ഭിത്തിക ''' (''':''') അഥവാ '''അപൂർണ്ണവിരാമം''' (Colon).
<ref name="ശബ്ദതാരാവലി">
{{cite book
വരി 18:
|accessdate =
|location =
}}</ref>.
== പ്രയോഗം ==
ഇത് [[ഇംഗ്ലീഷ്]] ഭാഷയിൽ കോളൻ (colon) എന്ന് അറിയപ്പെടുന്നു.
പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക, ദൃഷ്ടാന്തം തുടങ്ങിയവയിലൂടെ പറഞ്ഞ കാര്യത്തെ വിശദീകരിക്കുക, ഉദാഹരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ഭിത്തിക ഉപയോഗിക്കുന്നു. ചില അവസരങ്ങളിൽ ഭിത്തികയോടൊപ്പം രേഖയും ചേർക്കാറുണ്ട്.
 
ഉദാ:-
::ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്''':‒'''
സ്വദേശാഭിമാനി പത്രമുടമസ്ഥൻ : വക്കം അബ്ദുൾ ഖാദർ
 
==അവലംബം==
"https://ml.wikipedia.org/wiki/ഭിത്തിക" എന്ന താളിൽനിന്ന് ശേഖരിച്ചത്