"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകൾക്കുള്ള അവകാശങ്ങൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കുന്നതിനാണ് ഈ നിയമം. കുടുംബത്തിനകത്തോ, കുടുംബവുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് സംഭവിച്ചതോ ആയ ഏതുതരം അക്രമത്തിനും ഇരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഈ നിയമത്തിന് 2005 ലെ 43-ം നിയമമായി 2005 സെപ്റ്റംബർ 13 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
==പ്രവർത്തനം ഒറ്റനോട്ടത്തിൽ==
ഈ നിയമപ്രകാരം ഹർജിക്കാരി/പരാതിക്കാരി നൽകുന്ന അപേക്ഷയിൽ ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് വിവിധ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാം. അതിക്രമങ്ങൾ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കുപാർക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടരുതെന്നുള്ള താമസ സൗകര്യ ഉത്തരവ്, ധനസഹായം/ജീവനാംശം നൽഹകുവാനുള്ള ഉത്തരവ്, കുട്ടികളുടെ താൽക്കാലഹികതാൽക്കാലിഹിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാഹര ഉത്തര്വ്ഉത്തരവ് തുടങ്ങിയ ഗാർഹിക പീഢനത്തിഹനിരയായ സ്ത്രീയ്ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഏത് ഉത്തരവുകൾ പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. ഹർജിക്കാരി ഇപ്രകാരം ഏതെങ്കിലും കോടതി ഉത്തരവുകൾ എതിർകക്ഷിക്കെതിരെ സമ്പാദിക്കുകയും എതിർകക്ഷി അത് അനുസരിക്കുവാൻ തയ്യാറാകാതെ ലംഘിക്കുകയും ചെയ്താൽ ആയത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി മാറുന്നു. കോടതിയുത്തരവ് ലംഘിച്ചാൽ, ഹർജിക്കാരിയുടെ തുടർന്നുള്ള പരാതിയിന്മേൽ എതിർകക്ഷിയെ പോലീസിന് അറസ്റ്റ് ചെയ്യാം. ഈ നിയമ പ്രകാരമുള്ള പരാതികൾ, നിയമം നടപ്പാക്കുന്നതിന് മേൽ നോട്ടം വഹിക്കുന്ന ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർക്കോ, പോലീസിലോപോലീസിനോ, മജിസ്‌ട്രേറ്റിന് മുൻപാകെ നേരിട്ടോ സമർപ്പിക്കാം. കൂടാതെ അംഗീകാരമുള്ള സേവന ദാതാക്കളായ സന്നദ്ധ സംഘടനകൾ പോലുള്ള സംവിധാനങ്ങൾ വഴിയും പരാതി നൽകാം. ഭർത്താവിന്റെ അഥവാ പങ്കാളിയുടെ, ഗാർഹിക പീഡനം നടത്തുന്ന സ്ത്രീകളായ ബന്ധുക്കൾക്കെതിരെയും ഈ നിയമപ്രകാരം പരാതി നൽകാം. ഗാർഹിക പീഢനത്തിന് ഇരയായ സ്ത്രീക്ക് മാത്രമല്ല അയാൾക്കുവേണ്ടിഅവർക്കുവേണ്ടി ആർക്കുവേണമെങ്കിലും ഹർജി സമർപ്പിക്കാവുന്നതാണ്. ഹർജി സമർപ്പിക്കുമ്പോൾ തന്നെ ആവശ്യമെങ്കിൽ പ്രത്യേക ഉപഹർജി പ്രകാരം എതിർകക്ഷിക്കെതിരായി മുൻപറഞ്ഞ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവുകൾ ഇടക്കാല - എക്‌സ് പാർട്ടി ഉത്തരവായി പുറപ്പെടുവിക്കുവാനും മജിസ്‌ട്രേറ്റിനെ ഈ നിയമം അധികാരപ്പെടുത്തുന്നു. ഗാർഹിക പീഢന കേസുകൾ ലളിതമായ നടപടിക്രമത്തിലൂടെ, കഴിവതും 60 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു.ആവശ്യമെങ്കിൽ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്.
 
==നിർവ്വചനങ്ങൾ==