"ആർട്ടിക് സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: gv:Yn Vooir Arctagh; cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: an:Ocián Glacial Arctico)
(ചെ.) (യന്ത്രം ചേർക്കുന്നു: gv:Yn Vooir Arctagh; cosmetic changes)
{{prettyurl|Arctic Ocean}}
[[ചിത്രംപ്രമാണം:IBCAO betamap.jpg|right|350px|thumb|ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടം''കടപ്പാട്'': NOAA]]
ഭൂമിയിലെ അഞ്ച് പ്രധാന [[സമുദ്രം|സമുദ്രങ്ങളിൽ]] ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് '''ആർട്ടിക് സമുദ്രം'''. [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളാത്തിൽ]] പ്രധാനമായും [[ആർട്ടിക്]] [[ഉത്തരധ്രുവം|ഉത്തരധ്രുവ]] പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ]] (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു [[മെഡിറ്ററേനിയൻ കടൽ (ഓഷ്യാനോഗ്രഫി)|മെഡിറ്ററേനിയൻ കടലായി]] മാത്രമേ കണക്കാക്കുന്നുള്ളൂ. ''ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ'' ''ആർട്ടിക് കടലെന്നോ'' ആണ് അവർ ഇതിനെ വിളിക്കാറ്. [[ലോക സമുദ്രം|ലോക സമുദ്രത്തിന്റെ]] ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.
 
{{geo-stub}}
 
[[വിഭാഗംവർഗ്ഗം:സമുദ്രങ്ങൾ]]
 
{{Link FA|af}}
[[gl:Océano Ártico]]
[[gn:Paraguasu Árktiko]]
[[gv:Yn Vooir Arctagh]]
[[haw:Moana ʻĀlika]]
[[he:אוקיינוס הקרח הצפוני]]
42,815

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/748242" എന്ന താളിൽനിന്ന് ശേഖരിച്ചത്