"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
൩. {{Note_label|൩|൩|none}} അഷ്ടാദ്ധ്യായിയ്ക്ക് മഹാഭാഷ്യം രചിച്ച വൈയാകരണൻ പതഞ്ജലിയും യോഗസൂത്രങ്ങളുടെ രചയിതാവായ പതഞ്ജലിയും ഒരാളാണോ എന്നത് തർക്കവിഷയമാണ്‌. "The grammarian's date is definitely known--second century BC. Some people are of opinion that the author of the 'Yoga Sutras" was a different person and lived two or three hundred years later." <ref>[[ജവഹർലാൽ നെഹ്രു]], ഇൻഡ്യയെ കണ്ടെത്തൽ(185-ആം പുറത്തെ അടിക്കുറിപ്പ്)</ref>
 
൪. {{Note_label|൪|൪|none}} അഷ്ടാദ്ധ്യായിയെ മനുഷ്യമനസ്സിന്റെ ഏറ്റവും ഉദാത്തമായ സൃഷ്ടികളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ച റഷ്യൻ പണ്ഡിതൻ തിയോഡോർ സ്റ്റ്ചെർബാസ്കി(Th. Stcherbatsky), പാണിനിയുടെ വ്യാകരണവും പതഞ്ജലിയുടെ മഹാഭാഷ്യവും ചേർന്നാൽ ഭാരതീയ മനസ്സിന്റെ മാതൃകാസൃഷ്ടിയാകും("The ideal scientific work for India is the grammar of Panini with the Mahabhashya of Patanjali") എന്നും അഭിപ്രായപ്പെട്ടു.<ref>[[ജവഹർലാൽ നെഹ്രു]], ഇൻഡ്യയെ കണ്ടെത്തൽ(പുറങ്ങൾ 115 & 185)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്