"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
൧. {{Note_label|൧|൧|none}} പാണിനിയുടെ കൃതിയെ പരാമർശിക്കാൻ "അഷ്ടാദ്ധ്യായി" എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചു കാണുന്നത് ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി അതിനെഴുതിയ പ്രഖ്യാത നിരൂപണമായ മഹാഭാഷ്യത്തിലാണ്‌.<ref name ="Katre"/>
 
൨. {{Note_label|൨|൨|none}}അഷ്ടാദ്ധ്യായി എഴുതിയ പാണിനി വടക്കുപടിഞ്ഞാറൻ ഭാരതത്തിൽ നിന്നുള്ളവനായിരുന്നിട്ടും ഗംഗാതടത്തിലെ കുരുപാഞ്ചാലദേശത്തെ സംസ്കൃതമാണ്‌ ഏറ്റവും മെച്ചപ്പെട്ട ഭാഷയായി വിലയിരുത്തപ്പെട്ടതെന്ന്വിലയിരുത്തപ്പെട്ടതെന്ന വൈപരീത്യം പ്രാചീനഭാരതത്തിന്റെ ചരിത്രമെഴുതിയ റോമിള്ളാ ഥാപർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.<ref>Romilla Thaper, Early India, From the origins to AD 300(പുറം 163)</ref>
 
൩. {{Note_label|൩|൩|none}} അഷ്ടാദ്ധ്യായിയ്ക്ക് മഹാഭാഷ്യം രചിച്ച വൈയാകരണൻ പതഞ്ജലിയും യോഗസൂത്രങ്ങളുടെ രചയിതാവായ പതഞ്ജലിയും ഒരാളാണോ എന്നത് തർക്കവിഷയമാണ്‌. "The grammarian's date is definitely known--second century BC. Some people are of opinion that the author of the 'Yoga Sutras" was a different person and lived two or three hundred years later." <ref>[[ജവഹർലാൽ നെഹ്രു]], ഇൻഡ്യയെ കണ്ടെത്തൽ(185-ആം പുറത്തെ അടിക്കുറിപ്പ്)</ref>
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്