"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==ഇതരഭാഷകളിലെ സ്വാധീനം==
സംസ്കൃതത്തിനു പുറമേയുള്ള ഭാരതീയ ഭാഷകളും അഷ്ടാദ്ധ്യായിയിലെ വ്യാകരണവ്യവസ്ഥ ഒരളവുവരെ ഉപയോഗിച്ചിട്ടുണ്ട്. പാലിയും മറ്റു പ്രാകൃതഭാഷകളും ഇതിനുദാഹരണമാണ്‌. സംസ്കൃതത്തിന്റേതിൽ നിന്നു ഭിന്നമായ ഭാഷാഗോത്രത്തിൽ പെടുന്ന ദ്രാവിഡഭാഷകൾ പോലും അഷ്ടാദ്ധ്യായിയുടെ സ്വാധീനത്തിൽ വന്നു. തമിഴിലെ '''[[തൊൽകാപ്പിയം]]''', മലയാളത്തിലെ '''[[ലീലാതിലകം]]''', തെലുങ്കിലെ '''ആന്ധ്രാശബ്ദചിന്താമണി''', കന്നഡയിലെ '''കർണാടകഭാഷാഭൂഷണം, ശബ്ദമണിദർപ്പണം''' എന്നിവ അഷ്ടാദ്ധ്യായിയുടെ പാരമ്പര്യത്തിൽ പെടുന്ന രചനകളാണ്‌. ഈ പരമ്പരയിൽ പെടുന്ന ദ്രാവിഡഭാഷാരചനകൾഇൽദ്രാവിഡഭാഷാരചനകളിൽ ഒടുവിലത്തേത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ '''[[എ.ആർ. രാജരാജവർമ്മ]]''' മലയാളത്തിൽ എഴുതിയ '''[[കേരളപാണിനീയം]]''' ആണ്‌.‌<ref>Preface, Ashtadhyayi of Panini Translated by Sumitra M.Katre [http://books.google.co.in/books?id=iSDakY97XckC&pg=PP4&lpg=PP4&dq=Sumitra+M+Katre&source=bl&ots=ueMgQq4_Wm&sig=xfAatejBq4GkbM1yQQL9i9iq8ok&hl=en&ei=izozTKXhJNKxrAe7oODvAw&sa=X&oi=book_result&ct=result&resnum=8&ved=0CDEQ6AEwBw#v=onepage&q=Sumitra%20M%20Katre&f=false]</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്