"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==പശ്ചാത്തലം==
 
ക്രിസ്തുവിന്‌ മുൻപ അഞ്ചാം നൂറ്റാണ്ടിനടുത്തെന്നോ ഗാന്ധാരദേശത്തെ പുഷ്കലാവതിയിൽ ജനിച്ചതായി കരുതപ്പെടുന്ന പാണിനി{{Ref_label|൨|൨|none}}, പ്രാചീനഭാരതത്തിലെ പ്രഖ്യാത വിജ്ഞാനകേന്ദ്രമായ തക്ഷശിലയിൽ വച്ചാണ്‌ അഷ്ടാദ്ധ്യായി എഴുതിയത്.<ref>Abraham Eraly, Gem in the Lotus, The Seeding of Indian Civilization, പെൻ‌ഗ്വിൻ പ്രസിദ്ധീകരണം(പുറം 535) പാണിനി ക്രി.മു. നാലാം നൂറ്റാണ്ട് അവസാനത്തിനടുത്ത്അവസാനത്തിനടുത്താണ്‌ ജീവിച്ചിരുന്നെന്നാണ്‌അഷ്ടാദ്ധ്യായിയുടെ രചനാകാലമായിഗ്രന്ഥകാരന്റെഗ്രന്ഥകാരൻ നൽകുന്നത് പക്ഷം "...and it was there(Taxila) too that Panini, one of the greatest linguists the world has known, wrote his Sanskrit grammar towards the close of the fourth century BC."</ref> പാണിനി എന്ന പേരിന്‌ പാണിനന്റെ മകൻ എന്നാണ്‌ അർത്ഥം. അഷ്ടാദ്ധ്യായിയെ "ലോകത്തിലുണ്ടായ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥം" എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും<ref>[[ഡി.ഡി. കൊസാംബി]], പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ, വിവർത്തനം, [[എം. ലീലാവതി]](പുറം 251)</ref>, ഭാരതത്തിൽ തന്നെ അഷ്ടാദ്ധ്യായിക്കു മുൻപും വ്യാകരണരചനകൾ ഉണ്ടായിട്ടുണ്ട്. പാണിനി തന്നെ 64 പൂർ‌വസൂരികളുടെ കാര്യം പറയുകയും അപിശാലി, ഗലവൻ, ഗാർഗ്യൻ, കശ്യപൻ, ചക്രവർമ്മണൻ, ഭരദ്വാജൻ, ശാകല്യൻ, ശാകതായനൻ, സെനകൻ, സ്ഫോടായനൻ എന്നിവരെ പേരെടുത്തു പറയുകയും ചെയ്യുന്നുണ്ട്.<ref name ="ency">Encyclopedia of Indian Literature(പുറം 1490) [http://books.google.co.in/books?id=zB4n3MVozbUC&pg=PA1491&lpg=PA1491&dq=Panini%27s+ashtadhyayi&source=bl&ots=OA3-_YWpXY&sig=m-3SPAPi4Ujt_EsxkDNE-9XDgY4&hl=en&ei=RIcxTLHFLpDfcej08b0D&sa=X&oi=book_result&ct=result&resnum=1&ved=0CBQQ6AEwADgU#v=onepage&q=Panini%27s%20ashtadhyayi&f=true Gammatical Literature, Sanskrit]</ref> ഈ മുൻ‌കാല വൈയാകരണന്മാരുടെ കൃതികൾ ലഭ്യമല്ലാത്തതിനാൽ, അഷ്ടാദ്ധ്യായിയിലെ ആശയങ്ങൾക്ക് പാണിനി അവരോട് ഏതളവുവരെ കടപ്പെട്ടിരിക്കുന്നു എന്നു നിർണ്ണയിക്കുക എളുപ്പമല്ല.
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്