"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==പശ്ചാത്തലം==
 
ക്രിസ്തുവിന്‌ മുൻപ അഞ്ചാം നൂറ്റാണ്ടിനടുത്തെന്നോ ഗാന്ധാരദേശത്തെ പുഷ്കലാവതിയിലാണ്‌ പാണിനി ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.{{Ref_label|൨|൨|none}} പാണിനി എന്ന പേരിന്‌ പാണിനന്റെ മകൻ എന്നാണ്‌ അർത്ഥം. അഷ്ടാദ്ധ്യായിക്കുഅഷ്ടാദ്ധ്യായിയെ മുൻപും"ലോകത്തിലുണ്ടായ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥം" എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും<ref>[[ഡി.ഡി. കൊസാംബി]], പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ, വിവർത്തനം, [[എം.ലീലാവതി]](പുറം 251)</ref>, ഭാരതത്തിൽ തന്നെ അഷ്ടാദ്ധ്യായിക്കു മുൻപും വ്യാകരണരചനകൾ ഉണ്ടായിട്ടുണ്ട്. പാണിനി തന്നെ 64 പൂർ‌വസൂരികളുടെ കാര്യം പറയുകയും അപിശാലി, ഗലവൻ, ഗാർഗ്യൻ, കശ്യപൻ, ചക്രവർമ്മണൻ, ഭരദ്വാജൻ, ശാകല്യൻ, ശാകതായനൻ, സെനകൻ, സ്ഫോടായനൻ എന്നിവരെ പേരെടുത്തു പറയുകയും ചെയ്യുന്നുണ്ട്.<ref name ="ency">Encyclopedia of Indian Literature(പുറം 1490) [http://books.google.co.in/books?id=zB4n3MVozbUC&pg=PA1491&lpg=PA1491&dq=Panini%27s+ashtadhyayi&source=bl&ots=OA3-_YWpXY&sig=m-3SPAPi4Ujt_EsxkDNE-9XDgY4&hl=en&ei=RIcxTLHFLpDfcej08b0D&sa=X&oi=book_result&ct=result&resnum=1&ved=0CBQQ6AEwADgU#v=onepage&q=Panini%27s%20ashtadhyayi&f=true Gammatical Literature, Sanskrit]</ref> ഈ മുൻ‌കാല വൈയാകരണന്മാരുടെ കൃതികൾ ലഭ്യമല്ലാത്തതിനാൽ, അഷ്ടാദ്ധ്യായിയിലെ ആശയങ്ങൾക്ക് പാണിനി അവരോട് ഏതളവുവരെ കടപ്പെട്ടിരിക്കുന്നു എന്നു നിർണ്ണയിക്കുക എളുപ്പമല്ല.
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്