(ചെ.)No edit summary
(ചെ.)No edit summary
വരി 9:
 
{| border="3" |-
| bgcolor="#dFDBB7" |<font color="black"> എ. ഹബീബ്. അവിവാഹിതൻ. പാലക്കാട് ജില്ലയിൽ പട്ടണമധ്യത്തിൽ വിക്ടോറിയ കലാലയത്തിനടുത്ത് താരേക്കാട് അബ്ദുൽ‌സലാം, സൈനബ ദമ്പതികളുടെ മൂന്നു മക്കളിൽ കൃത്യം നടുവിലായി ജനനം. ഒലവക്കോട് സഹകരണ കലാശാലയിൽ നിന്നും വ്യാവസായിക ബിരുദത്തിനു ശേഷം ഒന്നര വർഷം കേരള സർക്കാർ അധോമണ്ടലഗുമസ്തനായിഅധോമണ്ഡലഗുമസ്തനായി ജോലി ചെയ്തു. 2007 മുതൽ കേന്ദ്രസർക്കാർ നഷ്ടോത്തരവാദ പൊതുമേഖലാ നഷ്ടോത്തരവാദ സ്ഥാപനത്തിൽ ആലത്തൂർ വികസന അധികാരി ആയി പ്രവർത്തിച്ചു വരുന്നു.
 
വിക്കിപീഡിയയിൽ ഇപ്പോൾ ഒരു അലബ്ധ‌കൌശലൻഅലബ്ധ‌കൗശലൻ.
 
</font>
"https://ml.wikipedia.org/wiki/ഉപയോക്താവ്:Habeeb_Anju" എന്ന താളിൽനിന്ന് ശേഖരിച്ചത്