"വിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
===പിച്ച്===
ക്രിക്കറ്റ് പിച്ചുകളേ സൂചിപ്പിക്കാനും വിക്കറ്റ് എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ ക്രിക്കറ്റ് നിയമങ്ങളനുസരിച്ച്‌ ഈ പ്രയോഗം തെറ്റാണ്‌, എന്നിരുന്നാലും ക്രിക്കറ്റുമായി ബന്ധപെട്ടിട്ടുളവർ തന്നെ പിച്ചിനെ സൂചിപ്പിക്കാൻ വിക്കറ്റ് എന്നു പറയുന്നു. വിക്കറ്റ് ബാറ്റിംഗിനനുകൂലം ബൗളിംഗിനനുകൂലം എന്നൊക്കെയുള്ള പ്രയോഗങ്ങൾ സാധാരണയാണ്‌.
 
===മറ്റു കായികരംഗങ്ങളിൽ===
ചിലയിനം ആർച്ചറി കളികളിൽ അമേരിക്കൻ ഇംഗ്ലീഷിൽ വിക്കറ്റ് എന്നുപയോഗിക്കാറുണ്ട്. ഈ കളികൾ ക്രിക്കറ്റിനോട് സാമ്യമുള്ള പുരാതന ഗ്രൗണ്ട് ബില്ല്യാർഡ്സ് എന്ന കളിയാണ്‌.
"https://ml.wikipedia.org/wiki/വിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്