"വിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
===വിക്കറ്റുകൾക്ക് വിജയം===
ക്രിക്കറ്റിൽ ഒരു ടീം വിജയിക്കുന്നത് റൺസുകൾക്കോ വിക്കറ്റുകൾക്കോ ആണ്‌.വിക്കറ്റുകൾക്ക് വിജയിക്കുന്നത് രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമാണ്‌. രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം വിജയ ലക്ഷ്യം കാണുമ്പോൾ തങ്ങളുടെ എത്ര വിക്കറ്റുകൾ കൂടി ശേഷിക്കുന്നു എന്നതാണ്‌ എത്ര വിക്കറ്റിനു വിജയിച്ചു എന്നു പറയുന്നത്. <br/ >
 
ഉദാഹരണത്തിന്‌ രണ്ടാമത് ബാറ്റുചെയ്ത ടീം വിജയിച്ചപ്പോൾ ഏഴു വിക്കറ്റുകൾ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ ആ ടീം മൂന്ന് വിക്കറ്റുകൾക്ക് വിജയിച്ചു എന്നു പറയാം.
 
===പിച്ച്===
===മറ്റു കായികരംഗങ്ങളിൽ===
"https://ml.wikipedia.org/wiki/വിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്