"വിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
===ബാറ്റ്സ്മാനേ പുറത്താക്കൽ===
ബാറ്റ്സ്മാനെ പുറത്താക്കുന്ന സന്ദർഭങ്ങളിലും വിക്കറ്റ് എന്ന് പ്രയോഗിക്കാറുണ്ട്. ബാറ്റ്സ്മാൻ പുറത്താകുമ്പോൾ ''വിക്കറ്റ് നഷ്ടപെട്ടു'' എന്നു പറയും. ബറ്റ്സ്മാനെ പുറത്താക്കുന്ന ബൗളർ വിക്കറ്റ് നേടി എന്നും പറയും. ഒരു ബൗളറുടെ കഴിവുകൾ അംഗീകരിക്കുന്നത് കൂടുതൽ വിക്കറ്റ് നേടുന്നതിലാണ്‌.<br/ >
 
===കൂട്ട് കെട്ട്===
===വിക്കറ്റുകൾക്ക് വിജയം===
"https://ml.wikipedia.org/wiki/വിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്