"വിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
പണ്ട് കാലത്ത് ക്രിക്കറ്റ് കളിയ്ക്ക് ഇപ്പോഴത്തേ പോലെ മൂന്ന് സ്റ്റം‌പുകൾക്ക് പകരം രണ്ടെണ്ണമായിരുന്നു ഉപയോഗിച്ചിരുന്നത്.രണ്ട് കുറ്റികളുടെ മുകളിലായി ഒരു ബെയിൽസും വച്ചിരുന്നു. ഇതിന്‌ ഒരു ചെറു വാതിലിന്റെ(ഇംഗ്ലീഷിൽ Wicket Gate എന്നത് ചെറു വാതിലുകളാണ്‌) രൂപസാദൃശ്യം ഉള്ളതുകെണ്ട് വിക്കറ്റ് എന്ന പേരു കിട്ടി. ക്രിക്കറ്റിൽ ഇപ്പോഴത്തേപോലെ മൂന്ന് സ്റ്റം‌പുകൾ ഉപയോഗിച്ചു തുടങ്ങിയത് 1775ലാണ്‌.<br/ >
 
കഴിഞ്ഞ 300 വർഷങ്ങൾ‌ക്കുള്ളിൽ പല തവണ വിക്കറ്റുകളുടെ ആകൃതിയ്ക്കും വലിപ്പത്തിനും മാറ്റങ്ങൾ വന്നിട്ടുണ്ട്. വിക്കറ്റിന്റെ ആകൃതിയും വലിപ്പവും ക്രിക്കറ്റിന്റെ എട്ടാമത്തെ [[ക്രിക്കറ്റ് നിയമങ്ങൾ|നിയമത്തിലാണ്‌]] ഉൾക്കൊള്ളിച്ചിരിയ്ക്കുന്നത് അതു പ്രകാരം
 
* '''നിയമം 8: വിക്കറ്റ്''':28 ഇഞ്ച്(71 സെ.മി.) നീളമുള്ള മൂന്ന് മരകുറ്റികൾ.സ്റ്റം‌പുകൾ പിച്ചിന്റെ രണ്ടറ്റത്തായി ഓരോ സ്റ്റം‌പുകൾക്കിടയിലും തുല്യ അകലം വരത്തക്കവണ്ണം സ്ഥാപിക്കണം. മൂന്ന് സ്റ്റം‌പുകൾ 9 ഇഞ്ച്(23 സെ.മി.) അകലത്തിൽ സ്ഥാപിക്കണം. തടികൊണ്ടുള്ള രണ്ട് ബയിലുകളും വിക്കറ്റിനു മുകളിലായാണ്‌ വയ്ക്കേണ്ടത്. ബയിലുകൾ പുറത്തേയ്ക്ക് 0.5 ഇഞ്ച്(1.3 സെ.മി.) കൂടുതൽ തള്ളി നിൽക്കാൻ പാടില്ല. ജൂനിയർ ക്രിക്കറ്റിന്റെ ബെയിലുകൾക്ക് സീനിയർ ക്രിക്കറ്റ് ബെയിലുകളേക്കാൾ വലിപ്പം കുറവാണ്‌. ബെയിലുകളുടെ സ്ഥാനം ശരിയായ രീതിയിലാണോ എന്ന് നോക്കേണ്ട കടമ അമ്പയർ‌മാർക്കാണ്‌. കൂടുതൽ വിവരങ്ങൾ ക്രിക്കറ്റ് നിയമം അപ്പെൻഡിക്സ് A യിൽ കാണാം.
 
===ബാറ്റ്സ്മാനേ പുറത്താക്കൽ===
"https://ml.wikipedia.org/wiki/വിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്