"വിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
[[Image:Cricket Stumps en.svg|right|thumb|260px| ഓരോ വിക്കറ്റും മൂന്ന് സ്റ്റം‌പുകൾ ചേർന്നുള്ളതാണ്‌. മുനയുള്ള ഭാഗം ഗ്രൗണ്ടിൽ ഉറപ്പിക്കും, സ്റ്റം‌പിന്റെ മുകളിലാണ്‌ ബെയിൽസുകൾ വയ്ക്കുന്നത്.]]
===സ്റ്റം‌പുകൾ===
പിച്ചുകളുടെ രണ്ടറ്റത്തായി സ്ഥാപിച്ചിട്ടുള്ള കുറ്റികളേയും ബെയിൽസുകളേയുമാണ്‌ സാധാരണയായി വിക്കറ്റ് എന്നു വിളിക്കുന്നത്<ref>[http://www.lords.org/laws-and-spirit/laws-of-cricket/laws/law-8-the-wickets,34,AR.html The Laws of Cricket – Law 8: The wickets].</ref> . വിക്കറ്റുകൾ സം‌രക്ഷിക്കേണ്ട ചുമതല ബാറ്റ്സ്മാനാണുള്ളത്. ബൗളർ എറിയുന്ന പന്തുകൾ വിക്കറ്റിൽ കൊള്ളാതെ ബാറ്റ്സ്മാൻ തന്റെ ബാറ്റുപയോഗിച്ച് അടിച്ചുകളയുന്നു.<br/ >
പണ്ട് കാലത്ത് ക്രിക്കറ്റ് കളിയ്ക്ക് ഇപ്പോഴത്തേ പോലെ മൂന്ന് സ്റ്റം‌പുകൾക്ക് പകരം രണ്ടെണ്ണമായിരുന്നു ഉപയോഗിച്ചിരുന്നത്.രണ്ട് കുറ്റികളുടെ മുകളിലായി ഒരു ബെയിൽസും വച്ചിരുന്നു. ഇതിന്‌ ഒരു ചെറു വാതിലിന്റെ(ഇംഗ്ലീഷിൽ Wicket Gate എന്നത് ചെറു വാതിലുകളാണ്‌) രൂപസാദൃശ്യം ഉള്ളതുകെണ്ട് വിക്കറ്റ് എന്ന പേരു കിട്ടി. ക്രിക്കറ്റിൽ ഇപ്പോഴത്തേപോലെ മൂന്ന് സ്റ്റം‌പുകൾ ഉപയോഗിച്ചു തുടങ്ങിയത് 1775ലാണ്‌.
 
===ബാറ്റ്സ്മാനേ പുറത്താക്കൽ===
===കൂട്ട് കെട്ട്===
"https://ml.wikipedia.org/wiki/വിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്