"കൂവാ കൂവാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാടക സമാനമായൊരു കളിയാണ്‌ കൂവാ കൂവാ. ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലും ഈ കളി അറിയപ്പെടുന്നു. രാജ്യത്തെ ഒരു പ്രജയെയാണ്‌ കൂവാ കൂവാ പ്രതിനിധീകരിക്കുന്നത്. രാജാവ്,മന്ത്രി, കൂവാ കൂവാ, പോലീസ്,കള്ളൻ,ഭടന്മാർ എന്നിവരാണ്‌ ഇതിലെ കഥാപാത്രങ്ങൾ.
 
രാജ്യത്തെ ഒരു പ്രജയെയാണ്‌ കൂവാ കൂവാ പ്രതിനിധീകരിക്കുന്നത്. രാജാവ്,മന്ത്രി,കൂവാ കൂവാ,പോലീസ്,കള്ളൻ,ഭടനമാർ എന്നിവരാണ്‌ ഇതിലെ കഥാപാത്രങ്ങൾ.
 
==കളിരീതി==
കളിയിൽ പങ്കെടുക്കുന്ന്പങ്കെടുക്കുന്ന എല്ലാവരും വട്ടത്തിലിരുന്ന് കഥാപാത്രങ്ങളുടെ പേര്‌ രേഖപ്പെടുത്തിയ കടലാസ് ചുരുളുകൾ നറുക്കിട്ട് എടുക്കുന്നതോടെയാണ്‌ കളി ആരംഭിക്കുന്നത്. രാജാവും കൂവാ കൂവയും പോലീസും ഒഴികെ ആരും തങ്ങൾക്കു ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളെ വെളിപ്പെടുത്തേണ്ടതില്ല.തുടർന്ന് താഴെ പറയുന്ന സംഭാഷണങ്ങൾ നടക്കുന്നു.
 
*കൂവാ കൂവാ: കൂവാ കൂവാ
Line 16 ⟶ 14:
 
ഇതോടെ പോലീസ് എന്ന കടലാസ് ചുരുൾ ലഭിച്ച വ്യക്തിയ്ക്ക് ബാക്കിയുള്ളവരിൽ നിന്ന് ഊഹത്തെ അടിസ്ഥാനമാക്കി കള്ളനെ കണ്ടെത്തേണ്ടി വരുന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന ആൾ യഥാർത്ഥിൽ കള്ളൻ എന്നേഴുതിയ ചുരുൾ ലഭിച്ചിട്ടുള്ള ആളാണെങ്കിൽ കളി ജയിക്കുകയും അല്ലാത്ത പക്ഷം തോൽക്കുകയും ചെയ്യുന്നു.
 
{{കേരളത്തിലെ നാടൻ കളികൾ}}
{{Game-stub}}
"https://ml.wikipedia.org/wiki/കൂവാ_കൂവാ" എന്ന താളിൽനിന്ന് ശേഖരിച്ചത്