"സാക്കിർ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
pic does not exist
വരി 2:
{{നാനാർത്ഥം|സാക്കിർ ഹുസൈൻ}}
ഇന്ത്യയിലെ പ്രശസ്ത [[തബല|തബലവിദ്വാനാണ്‌]] '''ഉസ്താദ് സക്കീർ ഹുസൈൻ''' ([[ഹിന്ദി]]: ज़ाकिर हुसैन, [[ഉർദു]]: زاکِر حسین), ജനനം: [[മാർച്ച് 9]], [[1951]]). പ്രശസ്ത സംഗീതജ്ഞനായ [[അല്ലാ രഖ|അല്ലാ രാഖയുടെ]] മകനാണ്‌‍. പിതാവ് തന്നെയാണ്‌‍ സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിർ തന്റെ 12-മത്തെ വയസ്സിൽ തന്നെ സംഗീതപര്യടനം ആരംഭിച്ചു. 1987-ൽ സാക്കിർ പുറത്തുവിട്ട ‘സോളോ ആൽബം’ വ്യാപകമായ ഖ്യാതി നേടി. സംഗീതോപകരണങ്ങളിൽ അദ്ദേഹം നവീനമായ രീതികൾ സൃഷ്ടിച്ചു.
 
[[ചിത്രം:Shakti, Toulon, summer 2004.jpg|thumb|right|600px|സാക്കിർ ഹുസൈൻ (ഇടത്തേ അറ്റത്ത്) ശക്തി എന്ന വാദകസംഘത്തോടൊപ്പം തബല വായിക്കുന്നു]]
 
1988-ൽ [[പത്മശ്രീ]] ലഭിച്ച സാക്കിർ ഹുസൈൻ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് '''ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം''' എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ പൂർവികന്മാരായ [[ധോൽ]], [[ധോലക്]], [[ഖോ]], [[ദുഗ്ഗി]], [[നാൽ]] എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങൾക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേർന്ന് സംഗീത സം‌യോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ൽ [[പത്മഭൂഷൺ]] പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/സാക്കിർ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്