"ആംനസ്റ്റി ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:ایمنیسٹی
(ചെ.) യന്ത്രം ചേർക്കുന്നു: pa:ਐਮਨੈਸਟੀ ਇੰਟਰਨੈਸ਼ਨਲ; cosmetic changes
വരി 1:
{{Prettyurl|Amnesty International}}
[[ചിത്രംപ്രമാണം:Amnesty International logo.svg|thumb|150px|right|ആംനെസ്റ്റി ചിഹ്നം]]
അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റർനാഷണൽ (എ.ഐ.). ചുരുക്കത്തിൽ ആംനസ്റ്റിയുടെ പ്രവർത്തനങ്ങൾ ഇവയെല്ലാമാണു്: സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം ([[prisoners of conscience]]), രാഷ്ട്രീയത്തടവുകാർക്കു് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, [[വധശിക്ഷ|വധശിക്ഷയും]], ലോക്കപ്പു മർദ്ദനങ്ങളും, അതുപോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും അപ്രത്യക്ഷമാകലുകൾക്കും ഒരു അവസാനം, കൂടാതെ സർക്കാരുകൾ മൂലവും എതിരാളികൾ മൂലവും ആരും അനുഭവിയ്ക്കുന്ന എല്ലാവിധ [[മനുഷ്യാവകാശധ്വംസനം|മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരെയുള്ള]] പ്രവർത്തനങ്ങൾ തുടങ്ങിയവ.
 
വരി 65:
<references/>
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.amnesty.org ആംനസ്റ്റിയുടെ വെബ് സൈറ്റ്]
 
[[വർഗ്ഗം:സംഘടനകൾ]]
വരി 108:
[[nn:Amnesty International]]
[[no:Amnesty International]]
[[pa:ਐਮਨੈਸਟੀ ਇੰਟਰਨੈਸ਼ਨਲ]]
[[pl:Amnesty International]]
[[pnb:ایمنیسٹی]]
"https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്