"മങ്കട ടി. അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ജീവിതരേഖ==
1931 ജൂലൈ 15 ന്‌ മങ്കട തയ്യിൽ കമ്മാലി മുസ്ല്യാരുടെ മകനായി ജനനം.<ref>[http://www.prabodhanam.net/html/issues/Pra_25.8.2007/smk.pdf മങ്കട അസീസ് മൗലവി:വേദിയിൽ വിവാദം,വ്യക്തിബന്ധത്തിൽ സൗഹൃദം"]-ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അനുസ്മരണം പ്രബോധനം വാരികയിൽ 25/08/2007 </ref>. റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് അഫ്‌ളലുൽ ഉലമ പസ്സായ അസീസ് മൗലവി, അലീഗഡ് മുസ്ലിം സർ‌വകലാശാലയിൽ നിന്ന് എം.എ. യും കരസ്ഥമാക്കി. കോഴിക്കോട് സർ‌വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ,ഫാക്കൽറ്റി ഓഫ് ലാംങ്കേജ്സ് അംഗം,യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയർ പ്രൊഫസർ,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ പദവികൾ വഹിച്ചു.
 
==ഗ്രന്ഥങ്ങൾ==
"https://ml.wikipedia.org/wiki/മങ്കട_ടി._അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്