"മങ്കട ടി. അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ചു വിവരങ്ങൾ
വരി 16:
-->{{#ifeq:{{NAMESPACE}}|കവാടം|{{മായ്ക്കുക/കവാടം}}}}<!--
-->{{#ifeq:{{NAMESPACE}}|കവാടത്തിന്റെ സംവാദം|{{മായ്ക്കുക/കവാടത്തിന്റെ സംവാദം}}}}[[വർഗ്ഗം:വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം)]]
ചരിത്രകാരൻ,ഇസ്ലാമിക പണ്ഡിതൻ,അറബി ഭാഷാഗവേഷകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു പ്രൊഫസർ‌. മങ്കട ടി. അബ്ദുൽ അസീസ് മൗലവി<ref name=hindu-1>[http://www.hindu.com/2007/08/13/stories/2007081353030400.htm ഹിന്ദു ഓൺലൈൻ-knm president passes away]</ref>. ആശയപരമായി മുസ്ലിംലീഗിനോടും മുജാഹിപ്രസ്ഥാനത്തോടും ശക്തമായ ആഭിമുഖ്യം പുലർത്തി മങ്കട മൗലവി. അറബിക് അദ്ധ്യാപകനായി കേരളത്തിലെ വിവധ സ്കൂളുകളിലും കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name=hindu-1>. കാലികറ്റ് സർ‌വകലാശാലയുടെ അറബിക് ടെക്സ്റ്റ് ബുക് എക്സ്പെർട്ട് കമ്മിറ്റിയിൽ അംഗമായിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ മുഖ്യപത്രാധിപരും വർത്തമാനം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
പ്രൊഫസർ‌. മങ്കട ടി. അബ്ദുൽ അസീസ് മൗലവി ഒരു അധ്യാപകൻ‌ എന്നതിലുപരി സാമൂഹ്യ സാംസ്കാരിക നവോത‌്ഥാന നായകൻ‌.
 
==ജീവിതരേഖ==
1931 ജൂലൈ 15 ന്‌ മങ്കട തയ്യിൽ കമ്മാലി മുസ്ല്യാരുടെ മകനായി ജനനം.<ref>[http://www.prabodhanam.net/html/issues/Pra_25.8.2007/smk.pdf മങ്കട അസീസ് മൗലവി:വേദിയിൽ വിവാദം,വ്യക്തിബന്ധത്തിൽ സൗഹൃദം"]-ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ അനുസ്മരണം പ്രബോധനം വാരികയിൽ 25/08/2007 </ref>
 
==ഗ്രന്ഥങ്ങൾ==
*ഇബ്നു ബത്തൂതയുടെ സഞ്ചാരകഥ
 
==അവലംബം==
{reflist}}
"https://ml.wikipedia.org/wiki/മങ്കട_ടി._അബ്ദുൽ_അസീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്