"സർവ്വനാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge
++ ലയനം
വരി 1:
[[നാമം|നാമത്തിന്‌]] പകരം ഉപയോഗിക്കാവുന്ന പദങ്ങളെ [[വ്യാകരണം|വ്യാകരണത്തിൽ]] '''സർവ്വനാമങ്ങൾ''' എന്നു പറയുന്നു. പ്രധാനമായും സർവ്വനാമങ്ങൾ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവർത്തിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഞാൻ, ഞങ്ങൾ, നീ, നിങ്ങൾ, താങ്കൾ, നമ്മൾ, അവൻ, അവൾ, അത്, അവർ, ആ, പല, തുടങ്ങിയവ സർവ്വനാമങ്ങൾക്കുദാഹരണമാണ്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട് താഴെപ്പറയുന്നു.
{{mergefrom|സർവനാമം}}
[[നാമം|നാമത്തിന്‌]] പകരം ഉപയോഗിക്കാവുന്ന പദങ്ങളെ [[വ്യാകരണം|വ്യാകരണത്തിൽ]] '''സർവ്വനാമങ്ങൾ''' എന്നു പറയുന്നു. പ്രധാനമായും സർവ്വനാമങ്ങൾ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവർത്തിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട് താഴെപ്പറയുന്നു.
 
== ഉത്തമപുരുഷൻ ==
"https://ml.wikipedia.org/wiki/സർവ്വനാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്