"കരിങ്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ab:Амшын Еиқәатә
(ചെ.) യന്ത്രം ചേർക്കുന്നു: gv:Yn Vooir Ghoo; cosmetic changes
വരി 1:
{{Prettyurl|Black Sea}}
[[ചിത്രംപ്രമാണം:BlackSea-1.A2003105.1035.250m.jpg|thumb|200px|right|കരിങ്കടൽ:ഒരു ഉപഗ്രഹചിത്രം]]
[[യൂറോപ്പ്|യൂറോപ്പിനും]] [[ഏഷ്യ|ഏഷ്യയ്ക്കും]] ഇടയിൽ സ്ഥിതിചെയ്യുന്ന '''കരിങ്കടൽ'''(Black Sea)‍ യുക്രൈൻ, [[റഷ്യ]], [[ജോർജിയ]], [[തുർക്കി]], [[ബൾഗേറിയ]], [[റൊമാനിയ]] എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 465000 ച. കി. മീ. വിസ്ത്യതിയുള്ള ഇതിന്റെ പരമാവധി ആഴം2210 മീറ്റർ ആണ്. [[ഡാന്യൂബ്]], [[നീസ്റ്റര്]]‍, [[ബ്യൂഗ്]], [[നിപ്പര്]]‍, [[കുബാന്]]‍, [[കിസില്]]‍, [[ഇർമാക്ക്]],[[സകാര്യ]] എന്നിവയുൾപ്പെട്ട ധാരാളം നദികൾ കരിങ്കടലിൽ പതിക്കുന്നുണ്ട്. ഏഷ്യാമൈനറിന്റെ ഘടനാപരമായ ഉയർന്നുപൊങ്ങലുകൾ മൂലം [[കാസ്പിയൻ കടൽ|കാസ്പിയൻ തടാകം]], [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിൽ]] നിന്ന് വേർപെട്ടപ്പോൾ രൂപം കൊണ്ട കരിങ്കടൽ ക്രമേണ ഒറ്റപ്പെട്ടതായി മാറി. കടുത്ത മലിനീകരണം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ കടൽ ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റുകേന്ദ്രമാണ്.
{{geo-stub|Black Sea}}
വരി 49:
[[gan:黑海]]
[[gl:Mar Negro]]
[[gv:Yn Vooir Ghoo]]
[[he:הים השחור]]
[[hi:कृष्ण सागर]]
"https://ml.wikipedia.org/wiki/കരിങ്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്