"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ലയിപ്പിക്കുന്നു
വരി 1:
പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കു പകരം [[മരുമക്കൾ|മരുമക്കൾക്ക്]] പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയാണിത്രീതിയാണ് '''മരുമക്കത്തായം'''. കുറച്ചുകാലം മുമ്പുവരെ ഈ സമ്പ്രദായം കേരളത്തിലെ പല സമുദായങ്ങളിലും നിലനിന്നിരുന്നു.

[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്ത് വകകൾസ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപോന്നനൽകിപ്പോന്ന ഈ സമ്പ്രദായം {{തെളിവ്}} [[കേരളം|കേരളത്തിലെ]] [[നായർ|നായർ സമുദായവും]], ഒരു വിഭാഗം [[ഈഴവർ|ഈഴവസമുദയവും]], ഉയർന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണർ|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പാലവാസികളും]] തുടർന്നു പോന്നുപോന്നിരുന്നു.
 
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെയും]] [[കൊച്ചി|കൊച്ചിയിലെയും]] രാജകുടുóബങ്ങളിൽ രാജ്യാവകാശത്തിനു മരുമക്കത്തായക്രമമാണ് സികരിച്ചിട്ടുള്ളത്. മൂത്ത ഭാഗിനേയൻ അധികാരം ഏൽക്കുന്നതാണ് പതിവ്. [[കണ്ണൂർ|കണ്ണൂരിൽ]] [[പയ്യന്നൂർ]] ഗ്രാമമത്തിലെ നമ്പൂതിരിമാരൊഴികെയുള്ള കേരളീയബ്രാഹ്മണൻമാരെല്ലാം മക്കത്തായമാണ് സികരിച്ചത്.{{fact}} പയ്യന്നൂരിലെ പതിനാറ് ബവനഗള്ളിൽ മാത്രം മരുമക്കത്തയം നിലന്നിന്നു. കേരളത്തിലും പുറത്തുമുള്ള [[ബ്രാഹ്മണർ]] അംഗീകരിച്ചിരുന്ന മിതാക്ഷരനിയമത്തിനു വിരുദ്ധമായിരുന്നു അത്.{{fact}}
 
[[ഈഴവർ|ഈഴവരുടെയിടയിൽ]] മക്കത്തായവും മരുമക്കത്തായവും നിലവിലുണ്ട്.{{fact}} കമ്മാളന്മാർ മക്കത്തായം സികരിച്ചു. പല ഗിരിവർഗ്ഗക്കരുടെയും ഇടയിൽ ഒരു വ്യവസ്ഥാപിതക്രമവുമില്ല. രണ്ടു സമ്പ്രദായവും പിന്തുടരുന്നുണ്ട്.{{fact}} ക്രെസ്തവ-മുസ്ലിം വിഭാഗം മക്കത്തായവ്യവസ്ഥ പിന്തുടരുന്നു. എന്നാൽ മുസ്ലിം വിഭാഗത്തിൽ ചില അപവാദങ്ങളുണ്ട്. കണ്ണുരെ അറയ്ക്കൽ രാജകുടുംബó ഉൾപ്പെടെ മലബറിലെ മാപ്പിളമാരും [[തലശ്ശേരി|തലശ്ശേരിയിലെ]] കെയിമരും മരുമക്കത്തായം അവലംബിച്ചിരുന്നു.{{fact}}
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മരുമക്കത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്