"ഷോളയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sholayur}}
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
{{Infobox Indian Jurisdiction
|native_name സ്ഥലപ്പേർ= ഷോളയൂർ
|type = village
|അപരനാമം =
|native_name = ഷോളയൂർ
|ചിത്രം =
|other_name =
|ചിത്രം വീതി =
|district = [[പാലക്കാട് ജില്ല|പാലക്കാട്]]
|ചിത്രം തലക്കെട്ട് =
|state_name = കേരളം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം = പാലക്കാട്
|nearest_city =
|നിയമസഭാമണ്ഡലം=
|parliament_const =
|ലോകസഭാമണ്ഡലം=
|assembly_const =
|അക്ഷാംശം = 11.07
|civic_agency =
|രേഖാംശം = 76.56
|skyline =
|ജില്ല = പാലക്കാട്
|skyline_caption =
|ഭരണസ്ഥാപനങ്ങൾ =
|latd =
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|longd=
|ഭരണനേതൃത്വം =
|locator_position = right
|വിസ്തീർണ്ണം = 150.76
 
|ജനസംഖ്യ = 16941
|area_total = 150.76
|ജനസാന്ദ്രത = 113
|area_magnitude =
|Pincode/Zipcode =
|altitude =
|TelephoneCode =
|legislature_type =
|പ്രധാന ആകർഷണങ്ങൾ =
|leader_title_1 =
|കുറിപ്പുകൾ=
|leader_name_1 =
|literacy = 48.5
|population_total = 16941
|population_as_of = 2001
|population_density = 113
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range =
|climate=
|website=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാർക്കാട് താലൂക്ക്|മണ്ണാർക്കാട് താലൂക്കിൽ]] [[അട്ടപ്പാടി ബ്ലോക്ക്|അട്ടപ്പാടി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''ഷോളയൂർ ഗ്രാമപഞ്ചായത്ത്''' . 1968 ൽ ആണ് ഷോളയൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. 150.76 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്താണിത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[അഗളി]] പഞ്ചായത്ത്, [[തമിഴ്‌നാട്]], കിഴക്ക് തമിഴ്‌നാട്, തെക്ക് [[അഗളി]] പഞ്ചായത്ത്, പടിഞ്ഞാറ് അഗളി പഞ്ചായത്ത് എന്നിവയാണ്. ശിരുവാണി മലനിരകളും മലനിരകളുടെ തെക്കു വടക്കൻ ചെരിവുകളും കുന്നുകളും ചേർന്ന നീലഗിരി കുന്നുകളുടെ താഴ്വര വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ഷോളയൂർ പഞ്ചായത്ത്.
"https://ml.wikipedia.org/wiki/ഷോളയൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്