"നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nagallassery}}
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
{{Infobox Indian Jurisdiction
|native_name സ്ഥലപ്പേർ= നാഗലശ്ശേരി
|type = village
|അപരനാമം =
|native_name = നാഗലശ്ശേരി
|ചിത്രം =
|other_name =
|ചിത്രം വീതി =
|district = [[പാലക്കട് ജില്ല|പാലക്കാട്]]
|ചിത്രം തലക്കെട്ട് =
|state_name = കേരളം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം = പാലക്കാട്
|nearest_city =
|നിയമസഭാമണ്ഡലം=
|parliament_const =
|ലോകസഭാമണ്ഡലം=
|assembly_const =
|അക്ഷാംശം = 10.76
|civic_agency =
|രേഖാംശം = 76.12
|skyline =
|ജില്ല = പാലക്കാട്
|skyline_caption =
|ഭരണസ്ഥാപനങ്ങൾ =
|latd =
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|longd=
|ഭരണനേതൃത്വം =
|locator_position = right
|വിസ്തീർണ്ണം = 26.2
 
|ജനസംഖ്യ = 23288
|area_total = 26.2
|ജനസാന്ദ്രത = 889
|area_magnitude =
|Pincode/Zipcode =
|altitude =
|TelephoneCode =
|legislature_type =
|പ്രധാന ആകർഷണങ്ങൾ =
|leader_title_1 =
|കുറിപ്പുകൾ=
|leader_name_1 =
|literacy = 84.76
|population_total = 23288
|population_as_of = 2001
|population_density = 889
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range =
|climate=
|website=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്''' . നാഗലശ്ശേരി വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 26.20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. നാഗലശ്ശേരി പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[തൃത്താല]] പഞ്ചായത്തും, തെക്കുഭാഗത്ത് തൃശ്ശൂർ ജില്ല- [[കടങ്ങോട്]], [[കടവല്ലൂർ]] എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[തിരുമിറ്റക്കോട്]] പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് [[ചാലിശ്ശേരി]], [[പട്ടിത്തറ]], തൃശ്ശൂർ ജില്ല - കടവല്ലൂർ പഞ്ചായത്തുകളുമാണ്.പഴയ [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന [[മലബാർ]] ജില്ലയിൽ [[പൊന്നാനി]] താലൂക്കിൽ ഉൾപ്പെട്ട അംശങ്ങളായിരുന്നു നാഗലശ്ശേരിയും കോതച്ചിറയും. നാഗലശ്ശേരിയിൽ 7 ദേശങ്ങളും കോതച്ചിറയിൽ 3 ദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ രണ്ട് അംശങ്ങളും ചേർന്ന് 1961-ൽ വില്ലേജ് പുന:സംഘടനാ വേളയിൽ നാഗലശ്ശേരി വില്ലേജ് രൂപം കൊണ്ടു. 1961 ജനുവരി 1-ന് നാഗലശ്ശേരി വില്ലേജ് ഉൾപ്പെട്ട പ്രദേശം നാഗലശ്ശേരി പഞ്ചായത്തായി തീർന്നു.
"https://ml.wikipedia.org/wiki/നാഗലശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്