"കപ്പൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kappur}}
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
{{Infobox Indian Jurisdiction
|native_name സ്ഥലപ്പേർ= കപ്പൂർ
|type = village
|അപരനാമം =
|native_name = കപ്പൂർ
|ചിത്രം =
|other_name =
|ചിത്രം വീതി =
|district = [[പാലക്കട് ജില്ല|പാലക്കാട്]]
|ചിത്രം തലക്കെട്ട് =
|state_name = കേരളം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം = പാലക്കാട്
|nearest_city =
|നിയമസഭാമണ്ഡലം=
|parliament_const =
|ലോകസഭാമണ്ഡലം=
|assembly_const =
|അക്ഷാംശം = 10.74
|civic_agency =
|രേഖാംശം = 76.05
|skyline =
|ജില്ല = പാലക്കാട്
|skyline_caption =
|ഭരണസ്ഥാപനങ്ങൾ =
|latd =
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|longd=
|ഭരണനേതൃത്വം =
|locator_position = right
|വിസ്തീർണ്ണം = 23.52
 
|ജനസംഖ്യ = 25369
|area_total = 23.52
|ജനസാന്ദ്രത = 1079
|area_magnitude =
|Pincode/Zipcode =
|altitude =
|TelephoneCode =
|legislature_type =
|പ്രധാന ആകർഷണങ്ങൾ =
|leader_title_1 =
|കുറിപ്പുകൾ=
|leader_name_1 =
|literacy = 89.69
|population_total = 25369
|population_as_of = 2001
|population_density = 1079
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range =
|climate=
|website=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കപ്പൂർ ഗ്രാമപഞ്ചായത്ത്''' . കപ്പൂർ വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 23.52 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[ആനക്കര]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[പട്ടിത്തറ]], [[ചാലിശ്ശേരി]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[ചാലിശ്ശേരി]], [[ആലംകോട്]] പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് [[ആനക്കര]], [[ആലംകോട്]], [[വട്ടകുളം]] പഞ്ചായത്തുകളുമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്താണ് കപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കപ്പൂർ പഞ്ചായത്ത് രൂപം കൊണ്ടത് 1962ലാണെങ്കിലും ആദ്യത്തെ പഞ്ചായത്ത് ബോർഡ് നിലവിൽ വന്നത് 1964 ജനുവരി മാസത്തിലാണ്.
"https://ml.wikipedia.org/wiki/കപ്പൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്